"ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രഞ്ജിത്ത് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
No edit summary
വരി 8:
| writer = രഞ്ജിത്ത്
| narrator = രഞ്ജിത്ത്
| story = [[ടി.പി. രാജീവൻ]]
| starring = [[ദുൽഖർ സൽമാൻ]]<br />[[സുരേഷ് കൃഷ്ണ]]<br />[[രഞ്ജി പണിക്കർ]]
| music = [[ബിജിബാൽ]]
| lyrics =
വരി 23:
| gross =
}}
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ [[ദുൽഖർ സൽമാൻ]] മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''ഞാൻ'''. [[ടി.പി. രാജീവൻ|ടി.പി. രാജീവന്റെ]] ''കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും'' നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത്ത് തന്നെയാണ്. [[സുരേഷ് കൃഷ്ണ]], [[സൈജു കുറുപ്പ്]], [[മുത്തുമണി]], [[അനുമോൾ]], [[ജ്യോതി കൃഷ്ണ]], [[ഹരീഷ് പേരടി]], [[രഞ്ജി പണിക്കർ]] എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കെ.ടി.എൻ കോട്ടൂർ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖർ എന്ന ബ്ലോഗറായും [[ദുൽഖർ സൽമാൻ]] ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. 2014 സെപ്റ്റംബർ 19ന് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ മികച്ച പ്രതികരണങ്ങൾ നേടി.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ഞാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്