"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുത്തങ്ങ സംഭവം
(ചെ.)No edit summary
വരി 7:
'''വയനാട് വന്യജീവി സങ്കേതം''' [[സുല്‍ത്താന്‍ ബത്തേരി]]ക്ക് 16 കിലോമീറ്റര്‍ കിഴക്കായി 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വലിയ പട്ടണം സുല്‍ത്താന്‍ ബത്തേരി ആണ്.
 
2003-ല്‍ കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് [[കേരള പോലീസ്]] മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍ക്ക് മേല്‍ നിറയൊഴിക്കുകയുണ്ടായി. ഇത് [[മുത്തങ്ങ സംഭവം]] എന്നറിയപ്പെടുന്നു. <!--
==എത്തിച്ചേരാനുള്ള വഴി==
 
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[കോഴിക്കോട്]] വിമാനത്താവളം - 140 കിലോമീറ്റര്‍ അകലെ.
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: [[കോഴിക്കോട്]] - 105 കിലോമീറ്റര്‍ അകലെ.
* വയനാട് ചുരം വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന്‍ മുത്തങ്ങയിലേക്ക് കിട്ടും. -->
{{Kerala-geo-stub}}
{{വയനാട് - സ്ഥലങ്ങള്‍}}
 
Line 17 ⟶ 19:
[[വിഭാഗം:ഇന്ത്യാ ടൂറിസം]]
 
 
{{Kerala-geo-stub}}
 
[[en:Muthanga]]
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്