"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക് ശരിയാക്കല്‍, അക്ഷരത്തെറ്റ് തിരുത്തല്‍
വരി 1:
{{ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ]] ഭാഗമായി രൂപം കൊണ്ട [[ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം]]. [[ഇന്ത്യന്‍ നാഷണല്‍ കാങ്ഗ്രസ്സ്കോണ്‍ഗ്രസ്സ്(സംഘടന)|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളിലെ]] ഒരു [[രാഷ്ട്രീയ കക്ഷി|രാഷ്ട്രീയ കക്ഷിയായി]] [[1934]]-ല്‍ സ്ഥാപിതമായി.
 
[[ആചാര്യ നരേന്ദ്രദേവ]], [[ജയപ്രകാശ് നാരായണ്‍]], [[രാം മനോഹര്‍ ലോഹ്യ]], [[അച്യുത പടവര്‍ദ്ധനന്‍]], [[യൂസഫ് മെഹര്‍ അലി]], [[അശോക മേത്ത]], [[മീനു മസാനി]] തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കള്‍.
== സ്വാതന്ത്ര്യ സമരത്തില്‍==
[[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരത്തില്‍]] സോഷ്യലിസ്റ്റ്കള്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷമായി പ്രവര്‍ത്തിച്ച ''[[കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടി|കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടിയെ]]'' കോണ്‍ഗ്രസ്സില്‍നിന്നു് പുറന്തള്ളുവാന്‍ [[മഹാത്മാഗാന്ധി|ഗാന്ധിജിയുടെ]] കാലശേഷം കോണ്‍ഗ്രസ്സ് ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സ് ബന്ധം വിച്ഛേദിച്ചു് '''[[ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി]]''' എന്ന പേരു് സ്വീകരിച്ചു.
വരി 10:
1953-ല്‍ [[കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി|കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി ]]ലയിച്ചു് [[പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി|പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി (പി എസ് പി)യായി]] മാറി.
 
കാങ്ഗ്രസ്സിന്റെകോണ്‍ഗ്രസ്സിന്റെ 1955-ലെ ആവഡി സമ്മേളനതീരുമാനങ്ങളെ [[അശോകമേത്ത]] സ്വാഗതം ചെയ്തതിനെ വിമര്ശിച്ചതും [[തിരുക്കൊച്ചി|തിരുക്കൊച്ചിയിലെ]]യിലെ വെടിവയ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി [[പട്ടം താണുതാണുപിള്ള|പട്ടം താണുപിള്ളയുടെ പിള്ള]]യുടെ രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ടു് [[രാം മനോഹര്‍ ലോഹ്യ|ഡോക്ടര്‍ രാം മനോഹര്‍ ലോഹിയയെ]] പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കിയപ്പോള്‍ 1955ഡിസംബര്‍ 30-ആം തീയതി [[സോഷ്യലിസ്റ്റു് പാര്‍ട്ടി(1955)|സോഷ്യലിസ്റ്റു് പാര്‍ട്ടി]] രൂപവല്ക്കരിച്ചതോടെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി രണ്ടായിപിളര്‍ന്നു.
 
== ലയനം==
വരി 16:
 
== ജനതാ യുഗം==
1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ജനാധിപത്യ പുനഃസ്ഥാപനത്തിനായി [[ജയപ്രകാശ് നാരായണ്‍|ലോകനായക ജയപ്രകാശ നാരായണന്റെ]] നിര്‍ദേശപ്രകാരം സോഷ്യലിസ്റ്റു് പാര്‍ട്ടി ഇതര പ്രതിപക്ഷ കക്ഷികളായ [[ഇന്ത്യന്‍ നാഷണല്‍ കാങ്ഗ്രസ്സ്കോണ്‍ഗ്രസ്സ്(സംഘടന)]], [[ഭാരതീയ ലോക ദളം]], [[ഭാരതീയ ജനസംഘം]], എന്നിവയുമായി ചേര്‍ന്നു് [[ജനതാ പാര്‍ട്ടി|ജനതാ പാര്‍ട്ടിയായി]] മാറി.
 
== ആധാരസൂചിക ==