"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പിളര്‍പ്പു്: അനാവശ്യ ബോള്‍ഡ്
വരി 8:
== പിളര്‍പ്പു്==
 
1953-ല്‍ '''[[കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി|കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി ]]'''യുമായി ലയിച്ചു് [[പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി|'''പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി (പി എസ് പി)'''യായി]]യായി മാറി.
 
കാങ്ഗ്രസ്സിന്റെ 1955-ലെ ആവഡി സമ്മേളനതീരുമാനങ്ങളെ [[അശോകമേത്ത]] സ്വാഗതം ചെയ്തതിനെ വിമര്ശിച്ചതും [[തിരുക്കൊച്ചി]]യിലെ വെടിവയ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി [[പട്ടം താണു പിള്ള]]യുടെ രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ടു് [[രാം മനോഹര്‍ ലോഹ്യ|ഡോക്ടര്‍ രാം മനോഹര്‍ ലോഹിയയെ]]പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കിയപ്പോള്‍ 1955ഡിസംബര്‍ 30-ആം തീയതി '''[[സോഷ്യലിസ്റ്റു് പാര്‍ട്ടി(1955)|സോഷ്യലിസ്റ്റു് പാര്‍ട്ടി]]''' രൂപവല്ക്കരിച്ചതോടെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി രണ്ടായിപിളര്‍ന്നു.
 
== ലയനം==