"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളിലൊന്നാണ് പണിയര്‍. ശക്തരായ മറ്റ് സമുദായക്കാര്‍ ഇരുടെ കൃഷിസ്ഥലങ്ങള്‍ പിടിച്ചടക്കി കാട്ടിലേക്ക് ഓടിച്ച് വിടുകയും പിന്നീട് അടിമകളാക്കുകയും ചെയ്തതായി കരുതപ്പെടുന്നു.
 
മൂപ്പനുള്ള വര്‍ഗമാണിത്. ഇവര്‍ക്കിടയില്‍ മൂപ്പന് വലിയ സ്ഥാനമാണുള്ളത്. ഭദ്രകാളി, കൂളി, കുട്ടിച്ചാത്തന്‍, മുത്തപ്പന്‍ തുടങ്ങിയ മലദൈവങ്ങളെയാണ് ഇവര്‍ ആരാധിക്കുന്നത്. മരണാന്തര ജീവിതത്തില്‍ ഇവര് ‍വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്