"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
1964-ല്‍ സോഷ്യലിസ്റ്റു് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു് '''[[സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടി]]'''യായി മാറി.ലയനത്തില്‍ പങ്കെടുക്കാത ഭിന്നിച്ചു് നിന്ന പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിവിഭാഗവും സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു് 1971-‍ല്‍ '''[[സോഷ്യലിസ്റ്റു് പാര്‍ട്ടി(1971)|സോഷ്യലിസ്റ്റു് പാര്‍ട്ടി]]''' എന്ന പേരു് സ്വീകരിച്ചു.
== ജനതാ യുഗം==
1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ജനാധിപത്യ പുനഃസ്ഥാപനത്തിനായി [[ജയപ്രകാശ് നാരായണ്‍|ലോകനായക ജയപ്രകാശ നാരായണന്റെ]] നിര്‍ദേശപ്രകാരം സോഷ്യലിസ്റ്റു് പാര്‍ട്ടി ഇതര പ്രതിപക്ഷ കക്ഷികളായ [[ഇന്ത്യന്‍ നാഷണല്‍ കാങ്ഗ്രസ്സ്(സംഘടന)]],[[ഭാരതീയ ലോക ദളം]],[[ഭാരതീയ ജനസംഘം]],[[കാങ്ഗ്രസ്സ് ഫോര്‍ ഡെമോക്രസി]] എന്നിവയുമായി ചേര്‍ന്നു് '''[[ജനതാ പാര്‍ട്ടി]]'''യായി മാറി.
 
== ആധാരസൂചിക ==
<references />