"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ja:ジャナタ党
വരി 2:
ഇന്ത്യയിലെ ഒരു രാഷ്ട്രീയകക്ഷിയായിരുന്നു '''ജനതാ പാര്‍ട്ടി''' (ഹിന്ദി: जनता पार्टी). [[ഇന്ത്യയിലെ അടിയന്തിരാവസ്ഥ|അടിയന്തിരാവസ്ഥക്കു]] ശേഷം 1977-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ആദ്യമായി [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ]] പരാജയപ്പെടുത്തുകയും ചെയ്തു. 1977 മുതല്‍ 1980 വരെ ഇന്ത്യയിലെ ഭരണകക്ഷിയായിരുന്നു.
==പശ്ചാത്തലം==
[[ഇന്ത്യയിലെ അടിയന്തിരാവസ്ഥ|അടിയന്തരാവസ്ഥയുടെ]] അവസാനം ,1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ജനാധിപത്യപുനഃസ്ഥാപനത്തിനായി ലോകനായക [[ജയപ്രകാശ് നാരായണ്‍|ജയപ്രകാശ നാരായണിന്റെ]] നിര്‍ദേശപ്രകാരം പ്രതിപക്ഷകക്ഷികളായ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റു് പാര്‍ട്ടി]] , [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(സംഘടന)]],[[ഭാരതീയ ലോക് ദള്‍]],[[ഭാരതീയ ജനസംഘം]],[[കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി]] എന്നി കക്ഷികള്‍ ഒന്നിച്ചു് ചേര്‍ന്നുണ്ടായ രാഷ്ട്രീയകക്ഷിയാണു് ജനതാ പാര്‍ട്ടി.
 
== ആധാരസൂചിക ==
<references />
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്