"ഓർത്തഡോൿസ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 9:
ക്രിസ്തീയ സഭയില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ പിളര്‍പ്പാണു് ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളര്‍പ്പു്കള്‍|ശീശ്മ(പിളര്‍പ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയര്‍ക്കാസനങ്ങളില്‍ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|അലക്സാന്ത്രിയന്‍ പാപ്പാസനവും]] [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യന്‍ പാത്രിയര്‍ക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
 
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ|ആര്‍മീനിയ സഭയും]] [[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും]] കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന [[അസീറിയന്‍നെസ്തോറിയന്‍ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം]] 489-543 കാലത്തു് [[നെസ്തോറിയന്‍ സിദ്ധാന്തം|നെസ്തോറിയവുമായി]].
 
== [[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍]]==
{{main|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍}}
"https://ml.wikipedia.org/wiki/ഓർത്തഡോൿസ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്