"സുമംഗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en ലിങ്ക് ചേര്‍ത്തു Leela_Nambudiripad
(ചെ.)No edit summary
വരി 1:
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത [[ബാലസാഹിത്യം|ബാലസാഹിത്യകാരിയാണ്‌]] '''സുമംഗല''' എന്ന '''ലീലാ നമ്പൂതിരിപ്പാട്'''.
==ജീവിതരേഖ==
[[1934]] മെയ് 16-ന്‌ [[പാലക്കാട് ജില്ല|പാലക്കാടു ജില്ലയിലെ]] വെള്ളിനേഴി [[ഒളപ്പമണ്ണവെള്ളിനേഴി]] ഒളപ്പമണ്ണ മനയ്ക്കല്‍ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന [[ഒ. എം. സി. നാരായണന്‍ നമ്പൂതിരിപ്പാട്]]. ഭര്‍ത്താവ്: ദേശമംഗലം മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട്. മക്കള്‍: ഉഷ, നാരായണന്‍, അഷ്ടമൂര്‍ത്തി.
 
[[ഒറ്റപ്പാലം|ഒറ്റപ്പാലത്തായിരുന്നു]] വിദ്യാഭ്യാസം. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. 1972 മുതല്‍ [[കേരളകലാമണ്ഡലം|കേരളകലാമണ്ഡലത്തിന്റെ]] പബ്ലിസിറ്റി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.
"https://ml.wikipedia.org/wiki/സുമംഗല" എന്ന താളിൽനിന്ന് ശേഖരിച്ചത്