"ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| gross =
}}
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ [[ദുൽഖർ സൽമാൻ]] മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഞാൻ. [[ടി.പി രാജീവൻറെരാജീവൻ|ടി.പി രാജീവന്റെ]] ''കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും'' എന്ന പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.{{തെളിവ്}} രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത്ത് തന്നെയാണ്. സുരേഷ് കൃഷ്ണ, സൈജു കുറുപ്പ്, മുത്തുമണി, അനുമോൾ, ജ്യോതി കൃഷ്ണ, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കെ.ടി.എൻ കോട്ടൂർ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തിൽ ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖർ എന്ന ബ്ലോഗറായും ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/ഞാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്