"ട്രോജൻ കുതിര (കമ്പ്യൂട്ടർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q14639 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 10:
* കമ്പ്യൂട്ടറിന്റെ ഉപയോഗം നിരീക്ഷിക്കുക.
ട്രോജൻ കുതിരകൾക്ക് പ്രവർത്തിക്കാൻ ഹാക്കറുമായി ബന്ധം ആവശ്യം ആണ്, എങ്കിലും ഹാക്കർ വ്യക്തിപരമായി അതിനു ഉത്തരവാദി ആയിരിക്കണം എന്നില്ല. കാരണം നിലവിൽ ട്രോജൻ ഉള്ള ഒരു കമ്പ്യൂട്ടർ ഒരു ഹാക്കർക്ക് പോർട്ട്‌ സ്കാനിംഗ് എന്ന പ്രക്രിയയിലൂടെ കണ്ടു പിടിക്കാൻ സാധിക്കും. അത് ഉപയോഗിച്ച് അദ്ദേഹത്തിനു ആ കംപ്യൂ ട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും.
പുതുതലമുറ ആൻറിവൈറസ്\ട്രോജൻകില്ലറുകൾ കൊണ്ട് ഇവയെ ഒരു പരിധി വരെ ഫലപ്രദമായി പ്രതിരോധിക്കാം
 
[[വർഗ്ഗം:ഹാക്കിംഗ്]]
"https://ml.wikipedia.org/wiki/ട്രോജൻ_കുതിര_(കമ്പ്യൂട്ടർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്