"ഡ്രാഗൺ പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (Script) File renamed: File:Dragonfruit Chiyai market.jpgFile:Dragonfruit Chiayi market.jpg File renaming criterion #5: Correct obvious errors in file names (e.g. incorrect [[:en:Proper noun|pr...
വരി 17:
 
== ഉപയോഗം==
[[പ്രമാണം:Dragonfruit ChiyaiChiayi market.jpg|thumb|250px|right|തായ്വാനിൽ വിൽപ്പനക്കു വച്ചിരിക്കുന്ന ഡ്രാഗൺ പഴങ്ങൾ]]
 
തൊലിയുടെ വർണ്ണപ്പൊലിമയുമായി ചേർന്നു പോകാത്ത സൗമ്യരുചിയാണ് ഡ്രാഗൺ പഴത്തിനുള്ളത്.<ref>http://www.totallywicked-eliquid.com/forum/flavour-discussions/what-does-dragon-fruit-taste-like/</ref>പഴം തിന്നാൻ ഉള്ളിലുള്ള മാംസളഭാഗം കാണാനാകും വിധം അതിനെ നടുവേ വെട്ടിമുറിക്കുകയാണു ചെയ്യാറ്.<ref name = gg2006 /> കറുത്ത തരിതരിപ്പുള്ള വിത്തുകൾ അടങ്ങുന്ന ഉൾഭാഗം കിവിപ്പഴത്തെ അനുസ്മരിപ്പിച്ചേക്കാം.<ref name = gg2006 /> മാംസളഭാഗം പച്ചക്കു തിന്നാം. ഇളം മധുരമുള്ളതും കലോറി കുറഞ്ഞതുമാണത്.<ref name = gg2006 /> വിത്തുകളും, അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗത്തിനൊപ്പം തിന്നാം. വിത്തുകളിൽ ധാരാളം കൊഴുപ്പ് (lipids) ഉണ്ട്.<ref name = ariffinetal2008>{{cite journal |last=Ariffin|first=Abdul Azis|coauthors= Bakar, Jamilah; Tan, Chin Ping; Rahman, Russly Abdul; Karim, Roselina & Loi, Chia Chun |year=2008 |title=Essential fatty acids of pitaya (dragon fruit) seed oil |journal=[[Food Chemistry (journal)|Food Chemistry]] |volume=114 |issue=2 |pages=561–564 |doi=10.1016/j.foodchem.2008.09.108}}</ref> എങ്കിലും ചവച്ചരച്ചാൽ മാത്രമേ അവ ദഹിക്കുകയുള്ളൂ. പഴത്തിൽ നിന്ന് പഴച്ചാറും വീഞ്ഞും നിർമ്മിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദു നൽകാനും ഇത് പ്രയോജനപ്പെടുന്നു. പൂക്കളും ഭക്ഷണയോഗ്യമാണ്. അവ തിളപ്പിച്ച് പാനീയം ഉണ്ടാക്കുകയും ചെയ്യാം. തൊലി ഭക്ഷണയോഗ്യമല്ല. കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ തൊലിയിൽ കീടനാശിനികൾ കലർന്നിരിക്കാനും മതി.
"https://ml.wikipedia.org/wiki/ഡ്രാഗൺ_പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്