"അലെക്സാണ്ടർ ബെല്യായെവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| influenced = [[Ivan Yefremov]], [[Strugatsky brothers]], [[Kir Bulychov]]
}}
ഒരു സോവിയറ്റ് റഷ്യൻ സാസ്ത്രശാസ്ത്ര നോവലിസ്റ്റായിരുന്നു '''അലെക്സാണ്ടർ ബെല്യായെവ്''' ({{lang-ru|Алекса́ндр Рома́нович Беля́ев}}, {{IPA-ru|ɐlʲɪˈksɑndr rɐˈmɑnəvʲɪt͡ɕ bʲɪlʲæjɪf|}}; 1884–1942). അദ്ദേഹത്തിന്റെ പല രചനകളും സോവിയറ്റു യൂണിയനിൽ വൻ പ്രചാരം നേടിയിരുന്നു. ഉഭയജീവി മനുസ്യൻ മലയാളത്തിൽ സോവിയറ്റു യൂണിയനിൽ നിന്നും റാദുഗ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. Professor Dowell's Head, ഏരിയൽ, ദ എയർ സെറ്റിലർ എന്നിവ ഇംഗ്ലിഷിൽ പുസ്തകമായിട്ടുണ്ട്.
==ജീവചരിത്രം==
അലെക്സാണ്ടർ ബെല്യായെവ് റഷ്യയിലെ സ്മോളെൻസ്ക് എന്ന പ്രദേശത്തെ ഓർത്തഡോക്സ് പുരോഹിതന്റെ പുത്രനായി ജനിച്ചു. തന്റെ രണ്ടു കുട്ടികൾ നഷ്ടപ്പെട്ടതിനാൽ പുരോഹിതനായ പിതാവ് അദ്ദേഹത്തെ തങ്ങളുടെ പാരമ്പര്യം സംരക്ഷിക്കാനായി സെമിനാരിയിൽ ചേർത്തു. പക്ഷെ ബെല്യായെവിനു മതകാര്യങ്ങളിൽ താത്പര്യമില്ലയിരുന്നു. പകരം ഒരു നിരീശ്വരനായിത്തിരുകയാണുണ്ടായത്. അദ്ദേഹം സെമിനാരിയിലെ തന്റെ ജീവിതം അവസാനിപ്പിച്ച്, നിയമം പഠിക്കാനായി നിയമവിദ്യാലയത്തിൽ ചേർന്നു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പിതാവു മരിക്കുകയും കുടുംബത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ചുമലിലാവുകയും ചെയ്തു. ട്യൂഷനെടുത്തും നാടകശാലയ്ക്കായി എഴുതുകയും ചെയ്താണു പണം സമ്പാദിച്ചത്.
"https://ml.wikipedia.org/wiki/അലെക്സാണ്ടർ_ബെല്യായെവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്