"അക്ഷയതൃതീയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sidheeq (സംവാദം) ചെയ്ത തിരുത്തല്‍ 201659 നീക്കം ചെയ്യുന്നു,"അക്ഷയതൃതീയനാളില്‍ ദാ
(ചെ.) experiment...sorry
വരി 1:
[[വൈശാഖം|വൈശാഖമാസത്തിലെ]] ശുക്ലപക്ഷ [[തൃതീയ|തൃതീയനാളിനെയാണ്]] '''അക്ഷയ തൃതീയ''' എന്ന് വിളിക്കുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന്‍അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. [[ബലഭദ്രന്‍]] ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ [[നമ്പൂതിരി|നമ്പൂതിരിഗൃഹങ്ങളില്‍]] അന്നേദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ.
 
[[ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം|ഗുരുവായൂര്‍ക്ഷേത്രത്തിലും]] ഇന്നേ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു.
"https://ml.wikipedia.org/wiki/അക്ഷയതൃതീയ" എന്ന താളിൽനിന്ന് ശേഖരിച്ചത്