"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''ഫരിഷ്ത''' (പേർഷ്യൻ فرشته), ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിലെ ചരിത്രകാരനായിരുന്നു '''ഫരിഷ്ത''' (പേർഷ്യൻفرشته).ഫരിഷ്ത എന്നത് തൂലികാനാമമായിരുന്നു. ശരിയായ പേര് '''മുഹമ്മദ് കാസിം ഹിന്ദു ഷാ''' (പേർഷ്യൻ: محمد قاسم ہندو شاه).
 
 
വരി 8:
ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ഏതാണ്ട് ആയിരം വർഷത്തെ ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റിയുളള സുദീർഘമായ അധ്യായത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഇതുകൂടാതെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങൾ ഉണ്ട്.<ref>[http://persian.packhum.org/persian/main?url=pf%3Fauth%3D69%26work%3D001 History of the Rise of Mohammedan Power in India Ferishta Vol.I,II,III &IV] </ref>.
 
#[[ലഹോറി|ലഹോറിലെ]] ഗസനി സുൽത്താന്മാർ
#ദൽഹിയിലെ സുൽത്താന്മാർ ([[അടിമ രാജവംശം|അടിമ വംശം]], ഖിൽജി വംശം, [[തുഗ്ലക് വംശം]], തിമൂറിൻ്റെ ആക്രമണം,സയദു വംശം,ലോദി വംശം, [[ബാബർ]], [[ഹുമയൂൺ]], [[ഷേർഷാ അക്ബർ]])
#ഡെക്കാനിലെ സുൽത്താൻമാർ (ബഹ്മനി, അഹ്മദ്നഗർ, ബീജാപ്പൂർ,ബീരാർ, ബീദാർ, ഗോൽക്കൊണ്ട)
#ഗുജറാത്തിലെ സുൽത്താൻമാർ (പതിനാലു പേർ)
"https://ml.wikipedia.org/wiki/ഫരിഷ്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്