"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[https://archive.org/stream/historyofriseofm01feri#page/n3/mode/2up History of the Rise of Mohammedan Power in India Vol.I Ferishta (ഇംഗ്ലീഷു പരിഭാഷ ബ്രിഗ്സ്)]</ref>
 
ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ഏതാണ്ട് ആയിരം വർഷത്തെ ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റിയുളള സുദീർഘമായ അധ്യായത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഇതുകൂടാതെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങൾ ഉണ്ട്.<ref>[http://persian.packhum.org/persian/main?url=pf%3Fauth%3D69%26work%3D001 History of the Rise of Mohammedan Power in India Ferishta Vol.I,II,III &IV] </ref>.
 
#ലഹോറിലെ ഗസനി സുൽത്താന്മാർ
#ദൽഹിയിലെ സുൽത്താന്മാർ (അടിമ വംശം, ഖിൽജി വംശം,തുഗ്ലക് വംശം, തിമൂറിൻ്റെ ആക്രമണം,സയദു വംശം,ലോദി വംശം, ബാബർ, ഹുമയൂൺ, ഷേർഷാ അക്ബർ)
Line 18 ⟶ 19:
#കാഷ്മീറിലെ സുൽത്താൻമാർ
#മലബാറിനെപ്പറ്റി, പരിസമാപ്തി-ഇന്ത്യയിലെ ഭൂഭാഗങ്ങളും കാലാവസ്ഥയും
#ഇന്ത്യയിലെ സന്യാസിമാർ (വിശദാംശങ്ങൾ തത്കാലം ലഭ്യമല്ല)
 
 
"https://ml.wikipedia.org/wiki/ഫരിഷ്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്