"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 4:
[[കാസ്പിയൻ കടൽ|കാസ്പിയൻ കടൽതീരത്തെ]] അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. [[ഡെക്കാൻ സുൽത്താനത്ത് |അഹമ്മദ് നഗർ]] സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.<ref name=Briggs>[http://www.jstor.org/stable/25563435?seq=1 Life & Works of Ferishta: by Briggs 1829]</ref>എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ <ref>[https://archive.org/details/ferishtashistory01firi ഡെക്കാന്റെ ചരിത്രം- ഫരിഷ്ത]</ref> കാരണം 1589 -ൽ മുഹമ്മദ് [[ഡെക്കാൻ സുൽത്താനത്ത് |ബീജാപ്പൂർ]] സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി.
==താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം==
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[httphttps://booksarchive.google.co.inorg/books?id=NG8-AAAAcAAJ&printsec=frontcover&dq=Cok.+John+briggs+Ferishta&hl=en&sa=X&ei=KN0jVNzMF4K1uASTq4K4CQ&ved=0CCAQ6AEwAQstream/historyofriseofm01feri#v=onepage&q=Cok.%20John%20briggs%20Ferishta&f=falsepage/n3/mode/2up History of the Rise of Mohammedan Power in India Vol.I Ferishta (English TranslationsTranslation Briggs)]</ref>
 
ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. തന്റെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങളും പരിസമാപ്തിയും ഉളളതായി ഫരിഷ്ത ആമുഖത്തിൽ പറയുന്നു.
"https://ml.wikipedia.org/wiki/ഫരിഷ്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്