2,525
തിരുത്തലുകൾ
Apnarahman (സംവാദം | സംഭാവനകൾ) |
Apnarahman (സംവാദം | സംഭാവനകൾ) |
||
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം (ശാസ്ത്രീയനാമം:'''Cinnamomum camphora''') തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് [[കർപ്പൂരം (സുഗന്ധദ്രവ്യം)|സുഗന്ധദ്രവ്യമായ കർപ്പൂരം]] നിർമ്മിക്കുന്നത്.<ref>http://ayurvedicmedicinalplants.com/plants/290.html</ref>
പൂജകൾക്ക് ഉപയോഗിക്കുന്നു.[[Image:Cinnamomum camphora Turramurra railway.jpg|right|thumb|കർപ്പൂരമരത്തിന്റെ ഇലകളും പഴങ്ങളും ]]
==മറ്റു നാമങ്ങൾ==
ഇംഗ്ളീഷ് : കാംഫർ ലോറൽ ട്രീ.
സംസ്കൃതം : കർപ്പൂരക:, ഹിമവാലുക, ചന്ദ്ര, ധനസാര
==രസാദി ഗുണങ്ങൾ==
രസം :തിക്തം, കടു, മധുരം
|