"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
===രൂപകൽപ്പന===
ജി.പി.എസ്.നു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത് : 24 - 32 [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹങ്ങൾ]], നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നാലു ഭൗമ കേന്ദ്രങ്ങൾ പിന്നെ അന്തിമ ഉപഭോക്താവിന്റെ കയ്യിലുള്ള ജി.പി.എസ്. സ്വീകരണി. വിവിധ കൃത്രിമോപഗ്രഹങ്ങൾ പ്രക്ഷേപിക്കുന്ന തരംഗങ്ങൾ സ്വീകരിച്ച് ജി.പി.എസ്. സ്വീകരണികൾ ത്രിമാന സ്ഥാനവും (അക്ഷാംശം, രേഖാംശം, ഉയരം) സമയവും നിർണ്ണയിക്കുനുനു.24-32ൽ 4 കൃത്രിമ ഉപഗ്രഹങ്ങളീൽ നീന്നും ലഭികുന്ന സിഗ്നലുകലുടെ അടിസ്ഥാനത്തിലാണ് ജി.പി.എസ്.ഉപകരണം പ്രവർത്തിക്കുന്നത്.മൊബൈൽ ഫോൺ, കാർ, ബസ് തുടങ്ങിയ വാഹനങ്ങളിലും ജി.പി.എസ്.ഉപയോഗിക്കുന്നു.
==ജി. പി. എസിന്റെ അടിസ്ഥാന തത്വം==
==ഘടന==
=='''സ്പേസ് വിഭാഗം'''==
=='''നിയന്ത്രണ വിഭാഗം'''==
=='''ഉപയോഗ വിഭാഗം'''==
==പ്രയോജനങ്ങൾ==
=='''ജനകീയ ഉപയോഗം'''==
==='''ജനകീയ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങൾ'''===
=='''സൈനിക രംഗത്ത്'''==
==വാർത്താവിനിമയത്തിൽ==
==ജി. പി. എസിലെ കൃത്യത==
==ജി. പി. എസിനു തുല്യമായ മറ്റു സിസ്റ്റങ്ങൾ==
*GLONASS (റഷ്യ)
*Galileo (യൂറോപ്യൻ യൂണിയൻ)
*Beidou (ചൈനയുടെ ദേശീയ സങ്കേതം)
*COMPASS (ചൈനയുടെ ആഗോള സങ്കേതം)
*IRNSS (ഇന്ത്യയുടെ പ്രാദേസിക സങ്കേതം)
*QZSS (ജപ്പാന്റെ സങ്കേതം)
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്