"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
==ചരിത്രം==
ജി.പി.എസ്. ൻറെ രൂപകൽപന രണ്ടാം ലോക മഹായുദ്ധകാലത്ത് വികസിപ്പിച്ചെടുത്ത ([[ലോറൻ]]), ([[ഡെക്കാ നാവിഗേറ്റർ]]) സമാനമായിരുന്നു.
==='''പിൻഗാമികൾ'''===
1956ൽ [[ഫ്രൈഡ്വാർഡ്റ്റ് വിന്റെർബർഗ് ]] [[സാമാന്യ ആപേക്ഷികത]] (ഒരു ശക്തിയേറിയ കാന്തികമണ്ഡലത്തിൽ സമയത്തിന്റെ വേഗം കുറയും എന്ന തത്വം) പരീക്ഷിക്കാനുള്ള ഒരു പരീക്ഷണം മുന്നോട്ടു വച്ചു. ഭ്രമണപഥങ്ങളിൽ കറങ്ങുന്ന കൃത്രിമ ഉപഗ്രഹങ്ങളിൽ കൃത്യതയുള്ള ആണവക്ലോക്കുകൾ സ്ഥാപിക്കുക എന്നതായിരുന്നു ഈ പരീക്ഷണം. (പിന്നീട്, സാമാന്യ ആപേക്ഷികത പ്രകാരം കണക്കുകൂട്ടിയപ്പോൾ ആ ക്ലോക്കുകൾ ഭൂമിയിലിരിക്കുന്ന നിരീക്ഷകരെ സംബന്ധിച്ച് ദിവസം തോറും 38 മൈക്രോ സെക്കന്റ് വേഗത്തിൽ ഓറ്റുന്നതായി കാണപ്പെട്ടു.
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം രൂപകൽപ്പന ചെയ്തപ്പോൾ ഈ വ്യത്യാസം ശരിയാക്കുകയുണ്ടായി.<ref>http://www.astronomy.ohio-state.edu/~pogge/Ast162/Unit5/gps.html</ref>
1957ൽ [[സോവിയറ്റ് യുണിയൻ]] ആദ്യ മനുഷ്യനിർമ്മിത കൃത്രിമോപഗ്രഹമായ [[സ്പുട്നിക്]] വിക്ഷേപിച്ചു. [[അമേരിക്ക|അമേരിക്കയിലെ]] അന്നത്തെ രണ്ടു ഭൗതികശാസ്ത്രജ്ഞരായ വില്ല്യം ഗുഎർ, ജ്യോർജ് വൈഫെൻബാഷ് [[ജോൺസ് ഹോപ്കിൻ|ജോൺസ് ഹോപ്കിൻസിലെ]] [[അപ്ലൈഡ് ഫിസിക്സ് ലബോറട്ടറി|അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ]] ഗവേഷകരായിരുന്നു. അവർ സ്പുട്നിക്കിന്റെ [[റേഡിയോ സംപ്രേക്ഷണം]] നിരീക്ഷിക്കാൻ തീരുമാനിച്ചു. മണിക്കൂറുകൾക്കുള്ളിൽ [[ഡോപ്ലർ പ്രഭാവം]] കാരണം [[ഉപഗ്രഹം ]]അതിന്റെ [[ഭ്രമണപഥം|ഭ്രമണപഥത്തിൽ]] എവിടെയുണ്ടെന്ന് കണ്ടെത്താൻ കഴിയുമെന്ന് അവർക്കു മനസ്സിലായി. തങ്ങൾക്കുവേണ്ട കണക്കുകൂട്ടലുകൾ നടത്താൻ [[യൂണിവാക്ക്]] കമ്പ്യൂട്ടർ ഉപയോഗിക്കാൻ അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയുടെ മേധാവി അവരെ അനുവദിച്ചു. അടുത്ത പ്രാവശ്യം അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയുടെ ഉപമേധാവിയായ ഫ്രാങ്ക് മക് ക്ലുർ; വില്ല്യം ഗുഎർ, ജ്യോർജ് വൈഫെൻബാഷ് എന്നിവരോട്, കൃത്രിമോപഗ്രഹത്തിന്റെ സ്ഥാനമുപയൊഗിച്ച്, നിരീക്ഷിക്കുന്ന ആളുടെ സ്ഥാനം കണ്ടെത്താൻ നിർദ്ദേശിച്ചു. ഇത്, അവർക്കു ഒരു ട്രാൻസിറ്റ് സങ്കെതം രൂപകൽപ്പന ചെയ്യാൻ ഇടയാക്കി.
1960ൽ യു. എസ്. നേവി ആദ്യ ഉപഗ്രഹ നാവിഗേഷൻ സിസ്റ്റമായ ട്രാൻസിറ്റ് വിജയകരമായി പരിക്ഷിച്ചു. ഇതിനു 5 ഉപഗ്രഹങ്ങളുടെ കൂട്ടങ്ങളാണുപയോഗിച്ചത്. 1867ൽ സ്പേസിൽ ജി. പി. എസ്. സിസ്റ്റത്തിനാവശ്യമുള്ള കൃത്യതയുള്ള ക്ലോക്കു സ്ഥാപിക്കാനുള്ള കഴിവുണ്ടാക്കിയ [[ടൈമേഷൻ]] എന്ന [[കൃത്രിമോപഗ്രഹം]] യു. എസ് നെവി രൂപകൽപ്പന ചെയ്തു. 1970ൽ ഭൂതല ഒമേഗ നാവ്ഗേഷൻ സിസ്റ്റം എന്ന ലോകത്തെ ഒന്നാമത്തെ ലോകവ്യാപകമായ റേഡിയോ നാവിഗേഷൻ സിസ്റ്റം സ്ഥപിതമായി. ഈ വ്യൂഹങ്ങളുറ്റെ പരിമിതികൾ ഉൾക്കൊണ്ടാണു കൂടുതൽ കൃത്യതയുള്ളതും കൂടുതൽ ലോകവ്യാപകമായതുമായ ജി. പി. എസ് വികസിപ്പിച്ചത്.
 
 
 
===രൂപകൽപ്പന===
ജി.പി.എസ്.നു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത് : 24 - 32 [[കൃത്രിമ ഉപഗ്രഹം|കൃത്രിമ ഉപഗ്രഹങ്ങൾ]], നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നാലു ഭൗമ കേന്ദ്രങ്ങൾ പിന്നെ അന്തിമ ഉപഭോക്താവിന്റെ കയ്യിലുള്ള ജി.പി.എസ്. സ്വീകരണി. വിവിധ കൃത്രിമ ഉപഗ്രഹങ്ങൾ പ്രക്ഷേപിക്കുന്ന തരംഗങ്ങൾ സ്വീകരിച്ച് ജി.പി.എസ്. സ്വീകരണികൾ ത്രിമാന സ്ഥാനവും (അക്ഷാംശം, രേഖാംശം, ഉയരം) സമയവും നിർണ്ണയിക്കുനുനു.24-32ൽ 4 കൃത്രിമ ഉപഗ്രഹങ്ങളീൽ നീന്നും ലഭികുന്ന സിഗ്നലുകലുടെ അടിസ്ഥാനത്തിലാണ് ജി.പി.എസ്.ഉപകരണം പ്രവർത്തിക്കുന്നത്.മൊബൈൽ ഫോൺ, കാർ, ബസ് തുടങ്ങിയ വാഹനങ്ങളിലും ജി.പി.എസ്.ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്