"വെള്ളക്കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദുരുപയോഗം ചെയ്യപ്പെടുന്ന വെള്ളക്കടുവകൾ
No edit summary
വരി 7:
വെള്ളക്കടുവകൾക്ക് കടുത്ത ചൂടും, ശബ്ദ മലിനീകരണവും താങ്ങാനാകില്ല. പാക്കിസ്ഥാനിലെ ലാഹോറിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കൊടും ചൂടിൽ പ്രദർശനവസ്തുവായി കൊണ്ടുനടന്ന വെള്ളക്കടുവ കൊല്ലപ്പെടുകയാണുണ്ടായത്.<ref>[http://www.dailymail.co.uk/news/article-2321891/Electioneered-death-Rare-white-tiger-used-Pakistani-campaign-mascot-dies-dehydration-30C-heat.html?ito=feeds-newsxml ദുരുപയോഗം]</ref>
 
{{-}}
==സൈബീരിയൻ വെള്ളക്കടുവ==
വെളുത്ത സൈബീരിയൻ കടുവകളെ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ ആരും അവയൊന്നും ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടില്ല.മൃഗശാലകളിലുള്ള സൈബീരിയൻ കടുവകൾ തമ്മിൽ പലവട്ടം ഇണചേർന്നു കുട്ടികളുണ്ടായവയിൽ ഒരിക്കൽപ്പോലും ഒരു വെള്ളക്കടുവയുണ്ടായിട്ടില്ല.സൈബീരിയൻ കടുവകളുടെ വെള്ള സന്താനങ്ങൾ ഉണ്ടായിട്ടുള്ളത് അവ ബംഗാൾ കടുവകളുമായി ഇണചേർന്നപ്പോൾ മാത്രമാണ്.
 
<!--[[File:WhiteSiberianTiger.jpg|thumb|left|വെളുത്ത സൈബീരിയൻ കടുവ, സഫാരി നയാഗ്ര, ഒണ്ടാരിയോ, കാനഡ]]-->
{{-}}
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വെള്ളക്കടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്