"ഇത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|}}
[[പ്രമാണം:Ithi 62.jpg|thumb|right]]
[[Moraceae|മൊറേസി]] കുടുംബത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് '''ഇത്തി''' (ശാസ്ത്രീയനാമം: '':Ficus tinctoria'', ''Ficus gibbosa'')<ref>http://ayurvedicmedicinalplants.com/plants/144.html</ref>. സംസ്കൃതത്തിൽ ''ഉദുംബുരംഉദുംബര'' എന്നറിയപ്പെടുന്നു''പ്ളക്ഷ'' എന്നും അറിയപ്പെടുന്നു. ആൽ വർഗ്ഗത്തില്പെടുന്ന വൃക്ഷമാണു. പാലുപോലുള്ള കറ വൃക്ഷത്തിൽ കാണപ്പെടുന്നു.
 
== രസാദി ഗുണങ്ങൾ ==
വരി 25:
 
== ഔഷധ ഉപയോഗങ്ങൾ ==
ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള [[നാല്പാമരം]] എന്നത് ഇത്തിയോടൊപ്പം [[അത്തി]], [[പേരാൽ]], [[അരയാൽ]] എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു. [[പഞ്ചവൽക്കത്തിലും]] അംഗമാണു. തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. ഏറെക്കുറെ [[അത്തി]]യുടെ എല്ലാ ഗുണങ്ങളും ഇത്തിക്കുമുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്