"എം.ജെ. സ്ക്ലീഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Matthias JakobJacob Schleiden}}
{{mergeto|എം.ജെ. സ്ക്ലീഡൻ}}
{{Infobox scientist
|name = മത്തിയാസ് ജക്കോബ്ജേക്കബ് ഷ്ലീഡൻസ്ക്ലീഡൻ
|image = PSM V22 D156 Matthias Jacob Schleiden.jpg
|image_size =
|caption =
|birth_date = {{Birth date|df=y|1804|04|05|}}
|birth_place = [[Hamburg|ഹാംബർഗ്]], [[Holy Roman Empire|വിശുദ്ധ റോമാ സാമ്രാജ്യംറോമാസാമ്രാജ്യം]]
|death_date = {{Dda|1881|06|23|1804|04|05|df=y}}
|death_place = [[Frankfurt am Main|ഫ്രാങ്ക്ഫർട്ട് അം മെയ്ൻ]], [[German Empire|ജെർമൻജർമ്മൻ സാമ്രാജ്യം]]
|residence =
|citizenship =
|nationality = ജെർമൻ[[ജർമ്മൻ]]
|ethnicity =
|field = [[Botany|ബോട്ടണിസസ്യശാസ്ത്രം]]
|work_institutions = [[University of Jena|ജെന സർവ്വകലാശാല]], [[University of Tartu|ഡോർപാറ്റ്University of സർവ്വകലാശാലDorpat]]
|alma_mater = [[Ruprecht Karl University of Heidelberg|ഹെയ്ഡൽബെർഗ്Heidelberg]]
|doctoral_advisor =
|doctoral_students =
|known_for = [[Cell theory|= കോശസിദ്ധാന്തം]]
|author_abbrev_bot = Schleid.
|author_abbrev_zoo =
Line 28 ⟶ 29:
|signature =
}}
ഒരു ജർമ്മൻ സസ്യശാസ്ത്രജ്ഞനും [[കോശസിദ്ധാന്തം|കോശസിദ്ധാന്തത്തിന്റെ]] സഹസ്ഥാപകനുമാണ് '''മത്തിയാസ് ജക്കോബ് ഷ്ലീഡൻ''' (1804 ഏപ്രിൽ 5 - 1881 ജൂൺ 23). [[തിയൊഡോർ ഷ്വാൻ|തിയൊഡോർ ഷ്വാൻ]] [[റുഡോൾഫ് വിർചൗ|റുഡോൾഫ് വിർചൗ]] എന്നിവർക്കൊപ്പം പങ്കുചേർന്നാണു ഷ്ലീഡൻ ഈ സിദ്ധാന്തം കണ്ടെത്തിയത്. ജർമനിയിലെ ഹാംബർഗിൽ ജനിച്ച ഷ്ലീഡൻ ഹീഡൽബർഗിൽ വിദ്യാഭ്യാസത്തിനു ശേഷം ഹംബെർഗിൽ ചെന്ന് നിയമജ്ഞനായി. പക്ഷെ പിന്നീട്, സസ്യശാസ്ത്രത്തിലുള്ള തന്റെ താത്പര്യം മുഴുവൻസമയ പ്രവർത്തനമായി മാറി. ഷ്ലീഡൻ മൈക്രോസ്കോപ്പിലൂടെ സസ്യഘടന പഠിക്കാനാണു ശ്രമിച്ചത്. ജെന സർവകലാശാലയിലെ സസ്യശാസ്ത്ര പ്രൊഫസ്സറായ അദ്ദേഹം, Contributions to Phytogenesis (1838) എന്ന തന്റെ കൃതിയിൽ, സസ്യങ്ങളുടെ വിവിധ ഭാഗങ്ങൾ കോശങ്ങളാൽ നിർമ്മിതമാണെന്നു പ്രസ്താവിച്ചു.
അദ്ദേഹം, 1831ൽ [[റോബർട്ട് ബ്രൗൺ]] എന്ന സ്കോട് ലന്റുകാരനായ സസ്യശാസ്ത്രജ്ഞൻ കണ്ടെത്തിയ [[കോശമർമ്മം|കോശമർമ്മത്തിന്റെ]] പ്രാധാന്യവും മനസ്സിലാക്കിയിരുന്നു.<ref>http://www.sciencechannel.com/famous-scientists-discoveries/big-100-biology.htm</ref> അതിന്റെ കോശവിഭജനവുമായുള്ള ബന്ധത്തെപ്പറ്റിയും അദ്ദേഹം അറിഞ്ഞിരുന്നു.
 
കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് '''എം.ജെ. സ്ക്ലീഡൻ'''. ഇദ്ദേഹം Contributions to Phytogenesis എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്. <ref>http://www.britannica.com/EBchecked/topic/527571/Mathias-Jacob-Schleiden</ref>
[[File:Schleiden-meduse.jpg|thumb|250px|''Die Entwickelung der Meduse'' ("The Development of the Medusæ"), in Schleiden's ''Das Meer'']]
സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. സ്ക്ലീഡനായിരുന്നു. സസ്യശരീരം കോശനിർമ്മിതമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതും ഷ്ളീഡനാണ്.
[[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] [[പരിണാമസിദ്ധാന്തം|പരിണാമസിദ്ധാന്തത്തെ]] അംഗീകരിച്ച ആദ്യ ജർമ്മൻ ജീവശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഷ്ലീഡൻ. 1863ൽ അദ്ദേഹം ഡോർപാറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര പ്രൊഫസ്സറായി മാറി. എല്ലാ സസ്യഭാഗങ്ങളും കോശനിർമ്മിതമാണെന്നും ഒരു ഭ്രൂണ സസ്യജീവി ഒരു കോശത്തിൽ നിന്നുമാണു ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. 1881 ജൂൺ 23നു ഫ്രാങ്ക്ഫർട് അമ്മൈനിൽ മരിച്ചു.<ref> http://www.britannica.com/EBchecked/topic/52757</ref>
==ജീവിതരേഖ==
 
1804 ഏപ്രിൽ 5നു [[ജർമ്മനി|ജർമ്മനിയിലെ]] ഹാംബർഗിലായിരുന്നു ജനനം. ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ 1824-1827 ൽ നിയമപടനം നടത്തി പ്രാക്ടീസ് ചെയ്തെങ്കിലും 1832 ൽ ഗോട്ടിങ്ഗൻ യൂണിവേഴ്സിറ്റിയിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. [[ബർലിൻ|ബർലിനിലെ]] ജൊഹാനസ് മുള്ളർ ലബോറട്ടറിയിൽ തിയോഡോർ ഷ്വാനിനോടൊപ്പം പ്രവർത്തിച്ചു. 1839 ൽ യൂണിവേഴ്സിറ്റി ഓഫ് ജെനായിൽ നിന്ന് ഡോക്ടറൽ ബിരുദം നേടി. 1842 ൽ പ്രിൻസിപ്പിൾസ് ഓഫ് സയന്റിഫിക് ബോട്ടണി അഥവാ ബോട്ടണി ആസ് ആൻ ഇൻഡക്ടീവ് സയൻസ് എന്ന പുസ്തകം രചിച്ചു.<ref>http://vlp.mpiwg-berlin.mpg.de/people/data?id=per134</ref> 23 [[ജൂൺ]] 1881 ന് [[ജർമ്മനി|ജർമ്മനിയിലെ]] ഫ്രാങ്ക്ഫർട്ട് ആം മെയിനിൽ അദ്ദേഹം അന്തരിച്ചു.
{{botanist|Schleid.|Scleiden, Matthias Jakob}}
==അവലംബം==
{{reflistReflist}}
 
[[വർഗ്ഗം:സസ്യശാസ്ത്രജ്ഞർ]]
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
* [http://vlp.mpiwg-berlin.mpg.de/people/data?id=per134 Short biography and bibliography] in the [[Virtual Laboratory]] of the [[Max Planck Institute for the History of Science]]
* Schwann, Theodor and Schleyden, M. J., [http://vlp.mpiwg-berlin.mpg.de/library/data/lit28715? Microscopical researches into the accordance in the structure and growth of animals and plants.] London: Printed for the Sydenham Society, 1847.
*{{Cite EB1911|wstitle=Schleiden, Matthias Jakob}}
*{{Cite Americana|short=1|wstitle=year=1920|Schleiden, Matthias Jakob}}
*{{de-ADB|31|417|421|Schleiden, Matthias Jacob|Ernst Wunschmann|}}
*{{IPNI|query=Schleid.|name=Matthias Jakob Schleiden|accessdate=February 18, 2009}}
 
{{commons category|Matthias Jacob Schleiden}}
 
{{Authority control|VIAF=51730093}}
 
{{Persondata <!-- Metadata: see [[Wikipedia:Persondata]] -->
| NAME =മത്തിയാസ് ജക്കോബ് ഷ്ലീഡൻ
| ALTERNATIVE NAMES =
| SHORT DESCRIPTION =ജർമൻ സസ്യശാസ്ത്രജ്ഞൻ
| DATE OF BIRTH =1804-04-05
| PLACE OF BIRTH =[[Hamburg|ഹാംബർഗ്]], ജർമനി
| DATE OF DEATH =1881-06-23
| PLACE OF DEATH =[[Frankfurt am Main|ഫ്രാങ്ക്ഫർട്ട് ആം മെയ്ൻ]], ജർമനി
}}
[[വർഗ്ഗം:ജർമ്മൻ ശാസ്ത്രജ്ഞർ]]
[[വർഗ്ഗം:1804-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 5-ന് ജനിച്ചവർ]]
[[വർഗ്ഗം:1881-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 23-ന് മരിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 5-ന് ജനിച്ചവർ]]
[[വർഗ്ഗം:1804-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/എം.ജെ._സ്ക്ലീഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്