"എം.ജെ. സ്ക്ലീഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
|signature =
}}
ഒരു ജർമ്മൻ സസ്യശാസ്ത്രജ്ഞനും [[കോശസിദ്ധാന്തം|കോശസിദ്ധാന്തത്തിന്റെ]] സഹസ്ഥാപകനുമാണ് '''മത്തിയാസ് ജക്കോബ് ഷ്ലീഡൻ''' (1804 ഏപ്രിൽ 5 - 1881 ജൂൺ 23) ഒരു ജർമ്മൻ സസ്യശാസ്ത്രജ്ഞനും [[കോശസിദ്ധാന്തം|കോശസിദ്ധാന്തത്തിന്റെ]] സഹസ്ഥാപകനും ആണ്. [[തിയൊഡോർ ഷ്വാൻ|തിയൊഡോർ ഷ്വാനും]] [[റുഡോൾഫ് വിർചൗ|റുഡോൾഫ് വിർചൗവും ]]ചേർന്നാണു ഷ്ലീഡൻ ഈ സിദ്ധാന്തം കണ്ടെത്തിയത്.
ജർമനിയിലെ ഹാംബർഗിൽ ജനിച്ച ഷ്ലീഡൻ ഹീഡൽബർഗിൽ വിദ്യാഭ്യാസത്തിനു ശേഷം ഹംബെർഗിൽ ചെന്ന് നിയമജ്ഞനായി. പക്ഷെ പിന്നീട്, സസ്യശാസ്ത്രത്തിലുള്ള തന്റെ താത്പര്യം മുഴുവൻസമയ പ്രവർത്തനമായി മാറി. ഷ്ലീഡൻ മൈക്രോസ്കോപ്പിലൂടെ സസ്യഘടന പഠിക്കാനാണു ശ്രമിച്ചത്. ജെന സർവകലാശാലയിലെ സസ്യശാസ്ത്ര പ്രൊഫസ്സറായ അദ്ദേഹം, Contributions to Phytogenesis (1838) എന്ന തന്റെ കൃതിയിൽ, സസ്യങ്ങളുടെ വിവിധ ഭാഗങ്ങൾ കോശങ്ങളാൽ നിർമ്മിതമാണെന്നു പ്രസ്താവിച്ചു.
അദ്ദേഹം, 1831ൽ [[റോബർട്ട് ബ്രൗൺ]] എന്ന സ്കോട് ലന്റുകാരനായ സസ്യശാസ്ത്രജ്ഞൻ കണ്ടെത്തിയ [[കോശമർമ്മം|കോശമർമ്മത്തിന്റെ]] പ്രാധാന്യവും മനസ്സിലാക്കിയിരുന്നു.<ref>http://www.sciencechannel.com/famous-scientists-discoveries/big-100-biology.htm</ref>അതിന്റെ കോശവിഭജനവുമായുള്ള ബന്ധത്തെപ്പറ്റിയും അദ്ദേഹം അറിഞ്ഞിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2017318" എന്ന താളിൽനിന്ന് ശേഖരിച്ചത്