"നെസ്തോറിയൻ പൗരസ്ത്യ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം
No edit summary
വരി 1:
{{പൗരസ്ത്യ ക്രിസ്തുമതം}}
[[റോമാ സാമ്രാജ്യത്തിനു്]] പുറത്തു് ഉറഹായിലും [[പേര്‍ഷ്യ|പേര്‍ഷ്യയിലും]] [[മലങ്കര|മലങ്കരയിലുമായി]]വികസിച്ച ക്രൈസ്തവസഭയായ പൗരസ്ത്യസഭയുടെ ഒരു വിഭാഗം. ക്രിസ്തു ശിഷ്യനും പന്തിരുവരില്‍ ഒരുവനുമായ [[തോമാശ്ലീഹ|തോമാശ്ലീഹായെ]] തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്നു. ആരാധനാഭാഷ [[സുറിയാനി|പൗരസ്ത്യ സുറിയാനി]]
 
[[നെസ്തോറിയന്‍|നെസ്തോറിയന്‍ സഭയായ]] [[അസ്സീറിയന്‍ പൗരസ്ത്യ സഭ|അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ]] കേരള ശാഖയാണ്‌ '''കല്‍ദായ സുറിയാനി സഭ'''. പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ഈ സഭയുടെ നിലവിലുള്ള മേലദ്ധ്യക്ഷന്‍ [[മാര്‍ അപ്രേം മെത്രാപ്പോലീത്ത|മാര്‍ അപ്രേം മെത്രാപ്പോലീത്തയാണ്‌]]. [[ഷിക്കാഗോ]] ആസ്ഥാനമായുള്ള [[പരിശുദ്ധ ദിനഹാ നാലാമന്‍ കാതോലിക്കോസ്|പരിശുദ്ധ ദിനഹാ നാലാമന്‍ കാതോലിക്കോസാണ്‌]] ഇവരുടെ [[പാത്രിയര്‍ക്കീസ്]].
== പേരിനു് പിന്നില്‍ ==
മൂന്നാം ആകമാന സുന്നഹദോസായ എഫെസോസ് [[സുന്നഹദോസ്]] തിരസ്കരിച്ച കുസ്തന്തീനോപ്പോലീസ് പാത്രിയര്‍ക്കീസ് നെസ്തോറിയസിന്റെ പ്രമാണങ്ങള്‍ സ്വീകരിച്ചതിനാല്‍ നെസ്തോറിയന്‍ സഭയെന്നു് വിളിയ്യ്ക്പ്പെട്ടു.
== ചരിത്രം ==
[[തോമാശ്ലീഹ|തോമാശ്ലീഹ]] അയച്ച ആദായി ക്രി പി 37-ല്‍ ഉറഹായിലും [[തോമാശ്ലീഹ| മാര്‍ത്തോമാ ശ്ലീഹാ]] ക്രി പി 52-ല്‍ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് [[പേര്‍ഷ്യ|പേര്‍ഷ്യയിലെ]] സഭ.
ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോള്‍ പേര്‍‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോണ്‍ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതല്‍ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.
 
== പേരിനു്പേരിനു പിന്നില്‍ ==
=== പിളര്‍പ്പുകള്‍ ===
കല്‍ദായ എന്ന പദത്തിന്റെ സുറിയാനി അര്‍ത്ഥം മന്ത്രവാദി, ഗണികന്‍ എന്നൊക്കെയാണെങ്കിലും ലത്തീനിലും മറ്റു യൂറോപ്യന്‍ ഭാഷകളിലും ഈ പദം സിറിയന്‍ ദേശീയതയെയും സിറിയന്‍ അല്ലെങ്കില്‍ അറമായിക് ഭാഷകളെയും (പ്രത്യേകിച്ച് [[ദാനിയേലിന്റെ പുസ്തകം|ദാനിയേലിന്റെ പുസ്തകത്തിലെ]] ചില അദ്ധ്യായങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാഭേദത്തെ) സൂചിപ്പിക്കാനാണ്‌ ഉപയോഗിച്ചുപോന്നിരുന്നത്. 17ആം നൂറ്റാണ്ടില്‍ [[മൊസൂള്‍|മൊസൂളിലെ]] മിഷനറിമാരില്‍നിന്ന് തുടങ്ങി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയന്‍ റീത്തുകളെ തമ്മില്‍ വേര്‍തിരിച്ചുസൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. പ്രസ്തുത കത്തോലിക്കര്‍ പൗരസ്ത്യ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികളെന്നും പാശ്ചാത്യ സുറിയാനി റീത്തുകാരെ നെസ്തോറിയന്മാരെന്നും വിളിച്ചുപോന്നു. എന്നാല്‍ നെസ്തോറിയന്‍ സഭാ വിശ്വാസികള്‍ തങ്ങളെ സുറിയാനിക്കാര്‍(''സൂറായി'') അല്ലെങ്കില്‍ വെറും ക്രിസ്ത്യാനികള്‍ എന്നൊക്കെ മാത്രം സൂചിപ്പിച്ചുപോന്നു. ഇവരെ ഈ അടുത്തകാലത്തായി, പ്രധാനമായും ആംഗ്ലിക്കന്മാരില്‍നിന്നു തുടങ്ങി‍, ചരിത്രപരമായി കൂടുതല്‍ ശരിയായ [[അസ്സീറിയന്‍ പൗരസ്ത്യ സഭ]] എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ തുടങ്ങി.<ref>[http://www.newadvent.org/cathen/14413a.htm Catholic Encyclopedia - East Syrian Rite #History and Origin]</ref> ഈ [[അസ്സീറിയന്‍ പൗരസ്ത്യ സഭ|അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ]] കേരള ശാഖയാണ്‌ കല്‍ദായ സുറിയാനി സഭ.
 
== ചരിത്രം ==
ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചു.വിമത വിഭാഗം [[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]]യായി മാറി.16-ആം നൂറ്റ്ണ്ടില്‍ ഒരു വിഭാഗം [[റോമന്‍ കത്തോലിക്കാ സഭ]]യില്‍ ചേര്‍ന്നു് [[കല്‍ദായ കത്തോലിക്കാ സഭ]]യായി മാറി.
[[ഉദയമ്പേരൂര്‍ സൂനഹദോസ്|ഉദയം‌പേരൂര്‍ സൂനഹദോസിനുശേഷം]] കത്തോലിക്കാ സഭയുമായി പുനഃരൈക്യപ്പെട്ടവരില്‍ ചിലര്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് തങ്ങള്‍ക്കായൊരു നേതൃത്വത്തിന്‌ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈ ഉദ്യമം നിരന്തരമായി പരാജയപ്പെട്ടതിന്റെ ഫലമായി 1814-ല്‍ [[തൃശ്ശൂര്‍|തൃശ്ശൂരിലെ]] ചില നസ്രാണികള്‍ [[ടര്‍ക്കി|ടര്‍ക്കിയിലെ]] [[കൊണാക്ക്]] ആസ്ഥാനമാക്കി വാണിരുന്ന പൗരസ്ത്യസഭാ കാത്തോലിക്കാ പാത്രിയര്‍ക്കീസ് വാഴിച്ച ഒരു ബിഷപ്പിനെ ലഭിക്കാന്‍ ശ്രമം തുടങ്ങി. അന്തോനി തൊണ്ടനാട്ട് എന്ന അച്ചനെ മാര്‍ അബ്ദീശോ 1862-ല്‍ [[മെത്രാന്‍|മെത്രാനായി]] വാഴിച്ചു. പുതുതായി വാഴിക്കപ്പെട്ട [[മെത്രാന്‍]] 1882 മുതലാണ്‌ മെത്രാപ്പോലീത്താ എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
 
==ഇന്ന്==
1968 -ല്‍ നെസ്തോറിയന്‍ പൗരസ്ത്യ സഭ നെടുകെ പിളര്‍ന്നു് [[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യും [[പുരാതന പൗരസ്ത്യ സഭ]]യും ആയി മാറി.
കല്‍ദായ സുറിയാനി സഭയുടെ കീഴിലുള്ള മാര്‍ നഴ്സായി പ്രസ് [[അസ്സീറിയന്‍ പൗരസ്ത്യ സഭ|അസ്സീറിയന്‍ പൗരസ്ത്യ സഭയില്‍]] വ്യാപകമായി ഉപയോഗിക്കപ്പെടുന്ന (മിക്കപ്പോഴും "[[നെസ്തോറിയന്‍]]" എന്നു കണക്കാക്കപ്പെടുന്ന) പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നു. 1968-ല്‍ സ്ഥാനമേറ്റ മാര്‍ അപ്രേം മൂക്കനാണ്‌ സഭയുടെ നിലവിലുള്ള മെത്രാപ്പോലീത്താ. സഭയുടെ ആസ്ഥാനം [[തൃശ്ശൂര്‍|തൃശ്ശൂരും]] മെത്രാപ്പോലീത്തയുടെ ആസ്ഥാനപ്പള്ളി തൃശ്ശൂരില്‍ സ്ഥിതി ചെയ്യുന്ന മര്‍ത്താ-മറിയം കത്തീഡ്രലുമാണ്‌.
 
==കൂടുതല്‍ അറിവിന്‌==
കേരളത്തില്‍ രണ്ടു കക്ഷിയും ലയിച്ചു് [[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യുടെ കീഴില്‍ 1995-ല്‍ ഒന്നായി. [[കല്‍ദായ സുറിയാനി സഭ]]എന്നു് കേരളത്തില്‍ അറിയപ്പെടുന്നു.
* [[നെസ്തോറിയന്‍]]
* [[മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍]]
* [[അസ്സീറിയന്‍ പൗരസ്ത്യ സഭ]]
* [[കല്‍ദായസീറോ മലബാര്‍ കത്തോലിക്കാ സഭ]]
 
==അവലംബം==
== രണ്ടു് കക്ഷികള്‍ ==
<references/>
* മാര്‍ അപ്രേം മൂക്കന്‍, ''The Chaldean Syrian Church in India'', (തൃശ്ശൂര്‍: മാ‍ര്‍ നഴ്സായി പ്രസ്, 1977).
* മെത്രാപ്പോലീത്താ മാര്‍ മൂക്കന്‍, ''Church of the East'', (St. Thomas Christian Encyclopaedia, തൃശ്ശൂര്‍: 1973).
 
== പുറമേയ്ക്കുള്ളപുറത്തേക്കുള്ള കണ്ണികള്‍ ==
[[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യും [[പുരാതന പൗരസ്ത്യ സഭ]]യും
* [http://www.churchoftheeastindia.org/ കല്‍ദായ സുറിയാനി സഭയുടെ വെബ്സൈറ്റ്]
== ഇതും കാണുക ==
* [http://www.indianchristianity.org/assyrian.html കല്‍ദായ സുറിയാനി സഭയുടെ ചരിത്രവും വിശദാംശങ്ങളും]
[[അസ്സീറിയന്‍ പൗരസ്ത്യ സഭ]]
* [http://www.cired.org/ace_india.html കല്‍ദായ സുറിയാനി സഭയുടെ നിലവിലുള്ള സംഘടന വിശദമായി]
 
[[Category:മതപരം]]
[[പുരാതന പൗരസ്ത്യ സഭ]]
[[Category:ക്രൈസ്തവം]]
 
[[en:Chaldean Syrian Church]]
[[കല്‍ദായ സുറിയാനി സഭ]]
[[frp:Égllése malabara ortodoxe]]
 
[[fr:Église malabare orthodoxe]]
[[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]]
[[sl:Kaldejska Sirska Cerkev]]
 
[[കല്‍ദായ കത്തോലിക്കാ സഭ]]
 
==പ്രമാണാധാരസൂചി==
<references/>
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/നെസ്തോറിയൻ_പൗരസ്ത്യ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്