"ഇന്ത്യൻ സൂപ്പർ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

569 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഇന്ത്യയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് '''ഐഎസ്എൽ''' എന്നറിയപ്പെടുന്ന '''ഇന്ത്യൻ സൂപ്പർ ലീഗ്''' അഥവാ '''ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്'''.
[[ഐ-ലീഗ്]] പോലെ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐഎസ്എൽ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 8 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ്<ref name="Bloomberg Sachin">{{cite web|last1=Katakey|first1=Rakteem|title=Tendulkar Buys Team as Cricket-Mad India Tests Soccer League|url=http://www.bloomberg.com/news/2014-04-14/tendulkar-buys-soccer-team-as-cricket-mad-india-tests-new-league.html|website=Bloomberg|accessdate=21 July 2014}}</ref> ഒക്ടോബർ മുതൽ ഡിസംബർ വരെയായിരിക്കും.<ref>{{cite web|last1=Mergulhao|first1=Marcus|title=ISL postponed again, by 3 weeks|url=http://timesofindia.indiatimes.com/sports/football/indian-super-league/top-stories/ISL-postponed-again-by-3-weeks/articleshow/39144547.cms|website=Times of India|accessdate=28 July 2014}}</ref>.അത്ലെടികോ ഡി കൊൽകത്ത, ചെന്നയിൻ എഫ് സി , ഡൽഹി ദൈനമൊസ് , എഫ് സി ഗോവ , കേരള ബ്ലാസ്റ്റേഴ്സ് ,മുംബൈ സിറ്റി എഫ് സി , നോര്ത് ഈസ്റ്റ് യുനൈറ്റെദ് എഫ് സി , എഫ് സി പൂനെ സിറ്റി എന്നിങ്ങനെ 8 ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത് .
 
== അവലംബം ==
33

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2016852" എന്ന താളിൽനിന്ന് ശേഖരിച്ചത്