"സ്റ്റെപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
[[യൂറോപ്പ്|യൂറോപ്പിലും]] [[ഏഷ്യ]]യിലുമായി വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ പുൽമേടുകൾ ആണ് '''സ്റ്റെപ്'''(English: Steppe ; Ukrainian: степ Russian: степь, tr. step'; IPA: [sʲtʲepʲ]) <ref>http://dictionary.reference.com/browse/Steppe?s=t </ref>
 
പർവ്വതപ്രകൃതമായ പുൽപ്രദേശങ്ങളും , അങ്ങിങ്ങായി ചെറിയ കുറ്റിച്ചെടികളും ഇവിടെ കാണപ്പെടുന്നു. മറ്റു പുൽപ്രദേശങ്ങളായ [[സവേന]],[[പാമ്പാ]],[[പ്രയറി]] എന്നിവ പോലെ ഇവിടെയും മരങ്ങൾ കുറവാണ്. സ്റ്റെപ് പ്രദേശത്ത് മഴ വളരെ കുറവാണ്.മറ്റു പുൽ മേടുകളെ അപേക്ഷിച്ച് സമുദ്ര നിരപ്പിൽ നിന്നും കൂടുതൽ ഉയരത്തിലാണ് ഈ പ്രദേശം. വളരെ കറുത്ത നിറമുള്ള വളക്കൂർ ഉള്ള മണ്ണാണ് ഇവിടെ.മഴ കുറവായതിനാൽ [[മണ്ണൊലിപ്പ്]] മൂലം ഇവിടെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നില്ല.വേനൽകാലത്ത് 40 °C ഉം , തണുപ്പു കാലത്ത് –40 °C മാണ് ഇവിടത്തെ താപനില. [[മംഗോളിയ]]യിലെ ഉയർന്ന സ്റ്റെപ് പ്രദേശങ്ങളിൽ പകൽ സമയത്ത് 30 °C , രാത്രിയിൽ 0°C വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/സ്റ്റെപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്