→‎ഹമാസ്: പുതിയ ഉപവിഭാഗം
→‎പ്രഭാഷകർ: പുതിയ ഉപവിഭാഗം
വരി 37:
 
[https://ml.wikipedia.org/w/index.php?title=%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%B8%E0%B5%8D&diff=next&oldid=1972554 ഈ തിരുത്തൽ] മാറ്റേൺറ്റിയിരുന്നില്ല. കുറച്ചുകൂടി വികാരത്തള്ളിച്ചയില്ലാത്ത ഭാഷയാണ് [[ഉ:Boldrinmichael]] ഉപയോഗിച്ചതെന്ന് എനിക്കും തോന്നുന്നു. ഇപ്പോഴത്തെ പല പ്രസ്ഥാവനകളും കുറച്ചു പാലസ്തീൻ ചായ്‌വിലാണ് എഴുതിയിട്ടുള്ളതെന്ന് തോന്നും. ദയവായി ഒന്നു കൂടി നോക്കാമോ--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:04, 25 ജൂലൈ 2014 (UTC)
 
== പ്രഭാഷകർ ==
 
[[:വർഗ്ഗം:കേരളത്തിലെ പ്രഭാഷകർ]] [[:വർഗ്ഗം:മലയാളം പ്രഭാഷകർ]] ഇതു രണ്ടും രണ്ടായിട്ട് ആവശ്യമുണ്ടാകുമോ? കേരളത്തിലെ മലയാളത്തിലല്ലാത്ത പ്രഭാഷകരും കേരളത്തിലല്ലാത്ത മലയാളം പ്രഭാഷകരും ഒക്കെ വർഗ്ഗീകരിക്കപ്പെടാനുണ്ടോ? ഒരു ചെറിയ കൺഫൂഷം.. {{പുഞ്ചിരി}} --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:38, 22 സെപ്റ്റംബർ 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്