"ജോസഫ് ബ്രോഡ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

714 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Joseph Brodsky}}
ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു '''ജോസെഫ് ബ്രോഡ്സ്കി'''<ref>ജോസിപ്, ജോസെഫ്, അഥവാ ജോസഫ് എന്നും അറിയപ്പെടുന്നു.</ref> ({{lang-ru|Ио́сиф Алекса́ндрович Бро́дский}}, {{IPA-ru|ɪˈosʲɪf ˈbrot͡skʲɪj|IPA|Iosif Alyeksandrovich Brodskiy.ru.vorb.oga}}; 24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, [[യേൽ]] [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്]] [[മിച്ചിഗൻ]] സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു [[നോബൽ_സമ്മാനം|നൊബേൽ പുരസ്കാരം]] ലഭിച്ചു.<ref>{{cite web|title=The Nobel Prize in Literature 1987|publisher=Nobelprize|date=October 7, 2010|url=http://nobelprize.org/nobel_prizes/literature/laureates/1987/|accessdate=October 7, 2010}}</ref> 1991ൽ ഇദ്ദേഹത്തിന് [[Poet Laureate Consultant in Poetry to the Library of Congress|യുണൈറ്റഡ് സ്റ്റേറ്റ്സ് പോയറ്റ് ലോറെറ്റ്]] ആയി ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.<ref>{{cite web | title=Poet Laureate Timeline: 1981–1990 | url=http://www.loc.gov/poetry/laureate-1991-2000.html | publisher=Library of Congress | year=2009 | accessdate=2009-01-01}}</ref>
 
==അവലംബം==
24,864

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2016501" എന്ന താളിൽനിന്ന് ശേഖരിച്ചത്