"സമതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

620 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[നദി]]കൾ നിക്ഷേപിക്കുന്ന [[എക്കൽ]] കൊണ്ട് സമ്പന്നമായ സമതലങ്ങൾ [[കൃഷി]]ക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ [[പുല്ല്]] വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.
==വിവിധ തരം സമതലങ്ങൾ==
* [[ഘടനാ സമതലങ്ങൾ]] (Structural Plains)
* [[മണ്ണൊലിപ്പ് സമതലങ്ങൾ]] (Erosional Plains)
* [[നിക്ഷേപ സമതലങ്ങൾ ]] (Depositional Plains)
 
നിക്ഷേപ സമതലങ്ങൾ താഴെ പറയുന്നവയാണ്.
 
* [[എക്കൽ സമതലങ്ങൾ]] (Alluvial Plain)
* [[പ്രളയ സമതലങ്ങൾ ]] (Flood plain)
* [[ലാവാ സമതലങ്ങൾ]] (Glacial Plains)<ref>https://www.youtube.com/watch?v=oOjU4ztwpDo</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2016387" എന്ന താളിൽനിന്ന് ശേഖരിച്ചത്