"ശാസ്ത്രകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 82 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q24925 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Science fiction}}
ആഖ്യാനസാഹിത്യത്തിന്റെ ഒരു വിഭാഗംവിഭാഗമാണ് '''ശാസ്ത്രകഥ'''. സാങ്കല്പികലോകത്തെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളവയോ, സാങ്കേതികവികാസത്തിന്റെ മേഖലയോ, ബഹിരാകാശലോകമോ, സമാന്തരമായ മറ്റൊരു ലോകമോ സൃഷ്ടിക്കുകയും അതുമായി ബന്ധപ്പെട്ടു കഥ പറയുകയും ചെയ്യുന്നു. വളരെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഈ രീതിയിലുള്ള കഥപറച്ചിൽ പ്രചാരം നേടിയിരുന്നു.
 
[[വർഗ്ഗം:കഥ]]
"https://ml.wikipedia.org/wiki/ശാസ്ത്രകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്