"ജോസഫ് ബ്രോഡ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''ജോസെഫ് ബ്രോഡ്സ്കി''' (24 May 1940 – 28 January 1996)റഷ്യൻ-അമേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:34, 21 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ജോസെഫ് ബ്രോഡ്സ്കി (24 May 1940 – 28 January 1996)റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു. സോവിയറ്റു യൂണിയനിലെ ലെനിങ്രാഡിൽ ജനിച്ചു. തുടർന്ന്, 1973ൽ അമേരിക്കയിലേയ്ക്കു പോയി. അവിടെ സ്ഥിരവാസമുറപ്പിച്ചു. അവിടെ യേൽ കേംബ്രിജ് മിച്ചിഗൻ സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു നോബെൽ സമ്മാനം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ജോസഫ്_ബ്രോഡ്സ്കി&oldid=2015852" എന്ന താളിൽനിന്ന് ശേഖരിച്ചത്