"സമതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

675 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[Image:Atardecer en los Llanos de Guárico.jpg|thumb| ലോസ് ഇല്ലാനോസ് സമതലം , [[Venezuela| വെനിസ്വേല ]]]]
പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് '''സമതലം'''(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും ,
[[പീഠഭൂമി]] പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും.[[ലാവ|ലാവാ പ്രവാഹം]],ജല പ്രവാഹം , മഞ്ഞു വീഴ്ച , [[മണ്ണൊലിപ്പ്]] തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.<ref>https://www.youtube.com/watch?v=oOjU4ztwpDo</ref>
 
[[നദി]]കൾ നിക്ഷേപിക്കുന്ന [[എക്കൽ]] കൊണ്ട് സമ്പന്നമായ സമതലങ്ങൾ [[കൃഷി]]ക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ [[പുല്ല്]] വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.
 
 
==അവലംബം==
{{reflist}}
{{ഭൂമിശാസ്ത്രപദസൂചികൾ|state=collapsed}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015770" എന്ന താളിൽനിന്ന് ശേഖരിച്ചത്