"രാജാസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (.-.)
}}
 
മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം [[ദിനോസർ|ദിനോസറുകളാണ്‌]] '''രാജാസോറസ്‌'''. ഇവയുടെ [[ഫോസിൽ|ഫോസ്സിൽ]] കണ്ടെടുത്തിട്ടുള്ളത് [[ഇന്ത്യ|ഇന്ത്യയിലെ]] [[ഗുജറാത്ത്‌]] സംസ്ഥാനത്തിൽ [[നർമദാ നദി|നർമദാ നദിയുടെ]] താഴ്വാരത്തിൽ നിന്നുമാണ്( ഖേദ ജില്ലയിലെ രാഹിഓലി എന്ന സ്ഥലം). [[തെറാപ്പോഡ]] വിഭാഗമാണിവ. വിചിത്രമായ ഒരു കൊമ്പ് മൂക്കിന്നു മുകളിൽനെറ്റിയിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരിടംകിരീടം പോലെയുള്ള എല്ലിന്റെ ഒരാവരണം തലയിലും, അതിനാലാണ് രാജാ എന്ന പേര് കിട്ടിയത്.
 
==ജീവിത കാലം==
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015762" എന്ന താളിൽനിന്ന് ശേഖരിച്ചത്