"ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശഉടമ്പടി നിരീക്ഷണസമിതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|UN Treaty Bodies}}
മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന പത്ത് [[ഐക്യരാഷ്ട്രസഭ നിരീക്ഷണസമിതികൾ|ഐക്യരാഷ്ട്രസഭ നിരീക്ഷണസമിതികളാണുള്ളത്]]<ref>{{cite web |url=http://www.ohchr.org/EN/HRBodies/Pages/TreatyBodies.aspx |title=ഐക്യരാഷ്ട്രസഭ ഉടമ്പടിനിരീക്ഷണസമിതികൾ|accessdate=2014-09-21 |publisher=http://www.ohchr.org}}</ref>. സ്വതന്ത്രവിദഗ്ദർ ഉൾക്കൊള്ളുന്ന ഈ സമിതികളാണ് പ്രധാനപ്പെട്ട അന്താരാഷ്ട്ര മനുഷ്യാവകാശഉടമ്പടികളുടെ നിർവ്വഹണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. ഈ സമിതികളിൽ ഉൾപ്പെട്ട വിദഗ്ദരെയെല്ലാം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച അവരുടെ വൈദഗ്ദ്യത്തിന്റെ അടിസ്ഥാനത്തിൽ, അംഗരാജ്യങ്ങളാണ് നിർദ്ദേശിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. നാലു വർഷമാണ് ഈ വിദഗ്ദരുടെ സേവന കാലാവധി.
 
[[ഐക്യരാഷ്ട്രമനുഷ്യാവകാശസമിതി|മനുഷ്യാവകാശസമിതി(സി സി പി ആർ)]], [[പൊതു-രാഷ്ട്രീയ അവകാശങ്ങൾക്കുള്ള അന്താരാഷ്ടഉടമ്പടി-1966]]യുടേയും അതിന്റെ ഐച്ഛിക പെരുമാറ്റചട്ടങ്ങളുടേയും നിർവഹണമാണ് നിരീക്ഷിക്കുന്നത്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015745" എന്ന താളിൽനിന്ന് ശേഖരിച്ചത്