"ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശഉടമ്പടി നിരീക്ഷണസമിതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[വംശീയവിവേചനത്തിന്റെ നിരാകരണത്തിനായുള്ള ഐക്യരാഷ്ട്രസമിതി|വംശീയവിവേചനത്തിന്റെ നിരാകരണത്തിനായുള്ള സമിതി(സി ഇ ആർ ഡി)]], [[എല്ലാതരത്തിലുമുള്ള വംശീയവിവേചനത്തിന്റെ നിരാകരണത്തിനായുള്ള അന്താരാഷ്ട്രഉടമ്പടി-1965]] യുടെ നിർവഹണം നിരീക്ഷിക്കുന്നു
 
[[സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെ നിരാകരണത്തിനായുള്ള ഐക്യരാഷ്ട്രസമിതി|സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെ നിരാകരണത്തിനായുള്ള സമിതി(സി ഇ ഡി എ ഡബ്ല്യു)]], [[സ്ത്രീകൾക്കെതിരായ എല്ലാതരത്തിലുള്ള വിവേചനത്തിന്റെയും നിരാകരണത്തിനായുള്ള ഉടമ്പടി-1979]] യുടേയും അതിന്റെ [[സ്ത്രീകൾക്കെതിരായ എല്ലാതരത്തിലുള്ള വിവേചനത്തിന്റെയും നിരാകരണത്തിനായുള്ള ഉടമ്പടി ഐച്ഛികപെരുമാറ്റചട്ടം-1999|ഐച്ഛികപെരുമാറ്റചട്ടത്തിന്റേയും]] നിർവഹണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു
 
[[പീഡനങ്ങൾക്കെതിരായ ഐക്യരാഷ്ട്രസമിതി|പീഡനങ്ങൾക്കെതിരായ സമിതി(സി എ റ്റി)]], [[പീഡനം, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ മറ്റു പെരുമാറ്റങ്ങൾ എന്നിവയ്ക്കെതിരായ ഉടമ്പടി-1984]] യുടെ നിർവഹണം നിരീക്ഷിക്കുന്നു
 
[[കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസമിതി|കുട്ടിയുടെ അവകാശങ്ങൾക്കായുള്ള സമിതി(സി ആർ സി)]], [[കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി| കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഉടമ്പടി-1989]]യുടേയും അതിന്റെ [[കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി-ഐച്ഛികപെരുമാറ്റചട്ടങ്ങൾ-2000| ഐച്ഛികപെരുമാറ്റചട്ടങ്ങളുടേയും(2000)]] നിർവഹണമേൽനോട്ടം നടത്തുന്നു
 
[[കുടിയേറ്റത്തൊഴിലാളികൾക്കായുള്ള ഐക്യരാഷ്ട്രസമിതി|കുടിയേറ്റത്തൊഴിലാളികൾക്കായുള്ള സമിതി(സി എം ഡബ്ല്യു )]], [[കുടിയേറ്റത്തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും അവകാശസംരക്ഷണത്തിനായുള്ള അന്താരാഷ്ട്രഉടമ്പടി-1990]] യുടെ നിർവഹണമേൽനോട്ടം വഹിക്കുന്നു.
 
[[ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്രസമിതി|ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമിതി]], [[യു എൻ സി ആർ പി ഡി |ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി-2006]] യുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നു
 
[[നിർബന്ധിത പലായനത്തിനെ സംബന്ധിച്ച ഐക്യരാഷ്ട്രസമിതി|നിർബന്ധിത പലായനത്തിനെ സംബന്ധിച്ച സമിതി(സി ഇ ഡി)]], [[എല്ലാ വ്യക്തികൾക്കും നിർബന്ധിതപലായനത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നതിനായുള്ള അന്താരാഷ്ട്രഉടമ്പടി - 2006]]യുടെ2006യുടെ പ്രവർത്തനം നിരീക്ഷിക്കുന്നു
 
[[പീഡനം, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ മറ്റു പെരുമാറ്റങ്ങളും ശിക്ഷയും എന്നിവയുടെ നിരാകരണത്തിനായുള്ള ഐക്യരാഷ്ട്രഉപസമിതി]|പീഡനം, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ മറ്റു പെരുമാറ്റങ്ങളും ശിക്ഷയും എന്നിവയുടെ നിരാകരണത്തിനായുള്ള ഉപസമിതി(എസ് പി റ്റി)], [[പീഡനങ്ങൾക്കെതിരായ ഐക്യരാഷ്ട്രഉടമ്പടിയുടെ ഐച്ഛികപെരുമാറ്റചട്ടം-2002|പീഡനങ്ങൾക്കെതിരായ ഉടമ്പടിയുടെ ഐച്ഛികപെരുമാറ്റചട്ടത്തിനെ]] തുടർന്ന് സ്ഥാപിച്ചതാണ്. ഈ സമിതി, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ പ്രവർത്തനങ്ങൾ ശിക്ഷ എന്നിവയും പീഡനങ്ങളും ഒഴിവാക്കുന്നതിനായി തടവുകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായാണ് രൂപീകരിച്ചത്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015687" എന്ന താളിൽനിന്ന് ശേഖരിച്ചത്