"യു എൻ സി ആർ പി ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,597 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തുകൾ വരുത്തി
(ചെ.) (വർഗ്ഗം:ഭിന്നശേഷി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(തിരുത്തുകൾ വരുത്തി)
{{prettyurl|UNCRPD}}{{Infobox treaty
{{prettyurl|UNCRPD}}ഭിന്നശേഷിയെ സംബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര കൺവെൻഷൻ ആണ് യു എൻ സി ആർ പി ഡി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യ രാഷ്ട്ര കൺവെൻഷൻ (United Nations Convention for the Rights of Disabled Persons) എന്നാണ് ഇതിന്റെ പൂർണ്ണ രൂപം.<ref>{{cite web |url=http://www.un.org/disabilities/default.asp?id=150 |title=ഐക്യരാഷ്ട്രസഭ എനേബിൾ സൈറ്റ് - എനേബിൾ|accessdate=2014-09-21 |publisher=http://www.un.org/}}</ref> 2006 ഡിസംബർ 13 നാണ് ഈ കൺവെൻഷൻ അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതിൽ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികൾക്ക് വിധേയരാണെന്ന് (state parties) സമ്മതിച്ചു.<ref>{{cite web |url=https://treaties.un.org/Pages/ViewDetails.aspx?src=TREATY&mtdsg_no=iv-15&chapter=4&lang=en |title=ഐക്യരാഷ്ട്രസഭ ഉടമ്പടി സമാഹാരം|accessdate=2014-09-21 |publisher=https://treaties.un.org}}</ref>
| name =യു എൻ സി ആർ പി ഡി
| long_name =ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി
| image =CRPD members.svg|thumb|right|400px|യു എൻ സി ആർ പി ഡി യിൽ ഒപ്പു വച്ച രാജ്യങ്ങൾ
| image_width =200px
| caption =<div style="text-align: left">{{legend|#008000|ഉടമ്പടി സാധൂകരണം നടത്തിയ രാജ്യങ്ങൾ}}
{{legend|#00ff00|ഒപ്പു വച്ച എന്നാൽ ഉടമ്പടി സാധൂകരണം നടത്താത്ത രാജ്യങ്ങൾ}}
{{legend|#b9b9b9|ഒപ്പു വയ്ക്കാത്ത രാജ്യങ്ങൾ}}</div>
| type =
| date_drafted =13 ഡിസംബർ 2006
| date_signed = 30 മാർച്ച് 2007
| location_signed =ന്യൂ യോർക്ക്
| date_sealed =
| date_effective = 3 മെയ് 2008
| condition_effective = 20 സാധൂകരണങ്ങൾ
| date_expiration =
| signatories =158
| parties =150
| ratifiers =
| depositor = ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ
| languages = അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്
| wikisource =
}}
[[ഭിന്നശേഷി| ഭിന്നശേഷിയെ]] സംബന്ധിക്കുന്ന ഒരു [[അന്താരാഷ്ട്ര മനുഷ്യാവകാശഉടമ്പടികൾ|അന്താരാഷ്ട്ര മനുഷ്യാവകാശ കൺവെൻഷൻ]] ആണ് യു എൻ സി ആർ പി ഡി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യ രാഷ്ട്ര കൺവെൻഷൻ (United Nations Convention for the Rights of Disabled Persons) എന്നാണ് ഇതിന്റെ പൂർണ്ണ രൂപം.<ref>{{cite web |url=http://www.un.org/disabilities/default.asp?id=150 |title=ഐക്യരാഷ്ട്രസഭ എനേബിൾ സൈറ്റ് - എനേബിൾ|accessdate=2014-09-21 |publisher=http://www.un.org/}}</ref> 2006 ഡിസംബർ 13 നാണ് ഈ കൺവെൻഷൻ അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതിൽ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികൾക്ക് വിധേയരാണെന്ന് (state parties) സമ്മതിച്ചു.<ref>{{cite web |url=https://treaties.un.org/Pages/ViewDetails.aspx?src=TREATY&mtdsg_no=iv-15&chapter=4&lang=en |title=ഐക്യരാഷ്ട്രസഭ ഉടമ്പടി സമാഹാരം|accessdate=2014-09-21 |publisher=https://treaties.un.org}}</ref>. ഈ ഉടമ്പടിയിൽ പങ്കാളികളായ രാജ്യങ്ങൾ, [[ഭിന്നശേഷി|ഭിന്നശേഷിയുള്ള]] വ്യക്തികൾക്ക് മനുഷ്യാവകാശങ്ങളുടെ പൂർണ്ണലഭ്യത ഉറപ്പുവരുത്താനും, അതിനെ സംരക്ഷിക്കാനും, വേണ്ട പ്രോത്സാഹനങ്ങൾ നൽകാനും ബാധ്യസ്ഥരാണ്.അന്താരാഷ്ട്ര തലത്തിൽ [[ഭിന്നശേഷിയുടെ സാമൂഹ്യമാതൃക]] ചർച്ച ചെയ്യപ്പെടാനും അതിനനുസൃതമായ നയങ്ങളും പ്രവർത്തനപദ്ധതികളും രൂപീകരിക്കാനും ഈ ഉടമ്പടി കാരണമായിത്തീർന്നു.[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പ്രധാന [[ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശഉടമ്പടികൾ|മനുഷ്യാവകാശഉടമ്പടികളിൽ]] ഒന്നാണ് ഈ ഉടമ്പടി. മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന പത്ത് [[ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശഉടമ്പടി നിരീക്ഷണസമിതികൾ| ഉടമ്പടി നിരീക്ഷണ സമിതികളിൽ]]<ref>{{cite web |url=http://www.ohchr.org/EN/HRBodies/Pages/TreatyBodies.aspx |title=ഐക്യരാഷ്ട്രസഭ ഉടമ്പടിനിരീക്ഷണസമിതികൾ|accessdate=2014-09-21 |publisher=http://www.ohchr.org}}</ref>. ഒന്നായ [[ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്രസമിതി|ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമിതിയാണ്]](Committee on the Rights of Persons with Disabilities) <ref>{{cite web |url=http://www.ohchr.org/EN/HRBodies/CRPD/Pages/CRPDIndex.aspx |title=ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസമിതി|accessdate=2014-09-21 |publisher=http://www.ohchr.org}}</ref> യു എൻ സി ആർ പി ഡി യുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നത്
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015673" എന്ന താളിൽനിന്ന് ശേഖരിച്ചത്