"കരീബിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
 
==ഭൂമിശാസ്ത്രം==
മെക്സിക്കോ ഉൾക്കടലിനും [[വടക്കേ അമേരിക്ക]] ക്കും തെക്ക് കിഴക്കായിട്ടാണു ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കരീബിയൻ ഫലകത്തിലാണുള്ളത്.700 ഓളം ദ്വീപുകൾ ,ചെറുദ്വീപുകൾ, ,പവിഴപ്പാറകൾ,പവിഴമണൽ ദ്വീപുകൾ(Cay),പവിഴപ്പാറകൾ തുടങ്ങിയവ ഈ ദ്വീപ സമൂഹങ്ങളിൽ ഉൾപ്പെടുന്നു . <ref name="brief">{{cite book
| first=Ridvan
| last=Asann
| year= 2007
| title= A Brief History of the Caribbean
| edition= Revised
| publisher=Facts on File, Inc.
| location=New York
| page= 3
| isbn=0-8160-3811-2}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കരീബിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്