"കരീബിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
| data12 = [[UTC-5]] to [[UTC-4]]
}}
 
[[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിന്റെ]] ഭാഗമായ [[കരീബിയൻ കടൽ|കരീബിയൻ കടലിലെ]] ദ്വീപ സമൂഹമാണ് '''കരീബിയൻ'''(Caribbean). ഈ ദ്വീപുകളിലെ ജനതയെ കരീബിയൻ ജനത എന്ന് വിളിക്കുന്നു.
 
[[വെസ്റ്റ് ഇൻഡീസ്]] അഥവാ വിൻഡീസ് എന്നറീയപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ കരീബിയൻ ദ്വീപുകൾ അല്ലാത്ത [[Belize|ബെലിസ്]], [[Guyana|ഗയാന]], [[Suriname|സുരിനാം]] എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
 
==ഭൂമിശാസ്ത്രം==
മെക്സിക്കോ ഉൾക്കടലിനും [[വടക്കേ അമേരിക്ക]] ക്കും തെക്ക് കിഴക്കായിട്ടാണു ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കരീബിയൻ ഫലകത്തിലാണുള്ളത്.700 ഓളം ദ്വീപുകൾ ,ചെറുദ്വീപുകൾ, ,പവിഴപ്പാറകൾ,പവിഴമണൽ ദ്വീപുകൾ(Cay) തുടങ്ങിയവ ഈ ദ്വീപ സമൂഹങ്ങളിൽ ഉൾപ്പെടുന്നു .
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കരീബിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്