"യു എൻ സി ആർ പി ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താൾ സൃഷ്ടിക്കുന്നു
(വ്യത്യാസം ഇല്ല)

23:48, 20 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഭിന്നശേഷിയെ സംബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര കൺവെൻഷൻ ആണ് യു എൻ സി ആർ പി ഡി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യ രാഷ്ട്ര കൺവെൻഷൻ (United Nations Convention for the Rights of Disabled Persons) എന്നാണ് ഇതിന്റെ പൂർണ്ണ രൂപം. 2006 ഡിസംബർ 13 നാണ് ഈ കൺവെൻഷൻ അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതിൽ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികൾക്ക് വിധേയരാണെന്ന് (state parties) സമ്മതിച്ചു.

"https://ml.wikipedia.org/w/index.php?title=യു_എൻ_സി_ആർ_പി_ഡി&oldid=2015531" എന്ന താളിൽനിന്ന് ശേഖരിച്ചത്