"ലിംഗവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കോശകേന്ദ്രത്തിലെ അണ്‌ഡകാരവസ്‌തുവിന്റേയും, ശരീരാകൃതി, ബുദ്ധി ശക്തി തുടങ്ങിയവയുടെ ജീവശാസ്ത്രപരമായ [[ആന്തരഗ്രന്ഥിസ്രവം|ആന്തരഗ്രന്ഥിസ്രവ]]ങ്ങളെ സംബന്ധിച്ചുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സമൂഹം ഉണ്ടാക്കിയെടുത്ത ചില [[ലിംഗ പാത്രധർമം||ലിംഗ പാത്രധർമമാണു്]] ലിംഗവിവേചനം എന്നു പറയുന്നത്. ആഗോളതലത്തിൽ '''ലിംഗ വിവേചനം ''' അർത്ഥമാക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിൽ സ്തീപുരുഷന്മാർക്കിടയിലുള്ള അസമത്വത്തെയാണു്.
"https://ml.wikipedia.org/wiki/ലിംഗവിവേചനം" എന്ന താളിൽനിന്ന് ശേഖരിച്ചത്