"യു. ശ്രീനിവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{recent death}}
 
{{prettyurl|U. Srinivas}}
{{Infobox musical artist
Line 24 ⟶ 23:
|Religion =
}}
ഭാരതീയനായ ഒരു [[മൻഡോലിൻ]] വായനക്കാരനായിരുന്നുവാദകനായിരുന്നു '''യു.ശ്രീനിവാസ്''' അഥവാ
ഉപ്പലാപു ശ്രീനിവാസ് (ജനനം 1969 ഫെബ്രുവരി 28 - മരണം 2014 സെപ്തംബർ 19). മൻഡോലിനിൽ [[കർണാടക സംഗീതം]] വായിക്കുന്നതിനാണ് ഇദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. 1998 ൽ [[Padma Shri|പത്മശ്രീ]] യും 2010 ൽ സംഗീത നാടക അക്കാദമി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2014 സെപ്തംബർ 19 ന് ഇദ്ദേഹം നിര്യതനായി.<ref>http://timesofindia.indiatimes.com/india/Mandolin-U-Srinivas-popular-carnatic-musician-passes-away/articleshow/42877658.cms</ref>
==ജീവിതരേഖ==
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിൽ]] ജനിച്ച ഇദ്ദേഹം ആറാമത്തെ വയസിൽതന്നെ മൻഡോലിൻ സംഗീതത്തോട് അമിതമായ താല്പര്യം കാണിക്കുകയും തുടർന്നു [[കർണാടക സംഗീതം]] മൻഡോലിനിൽ അഭ്യസിക്കുകയും ചെയ്തു.
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിൽ]] ജനിച്ചു. പിതാവ് സത്യനാരായണയാണ് മാൻഡലിനിൽ ആദ്യ ഗുരു. ചലച്ചിത്ര സംഗീതസംവിധായകൻ വാസു റാവുവിൽനിന്ന് പടിഞ്ഞാറൻ സംഗീതത്തിലും ചെമ്പൈയുടെ ശിഷ്യൻ സുബ്ബരാജുവിൽനിന്ന് വായ്പാട്ടിലും പരിശീലനം നേടി. 1978 ൽ ഒമ്പതാം വയസ്സിൽ അരങ്ങേറ്റം നടത്തി. 1983ൽ ജർമനിയിൽ അന്താരാഷ്ട്ര ജാസ് മേളയിൽ 13 ആം വയസ്സിൽ പങ്കെടുത്തു. ഇന്ത്യക്കകത്തും യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ നഗരങ്ങളിലെല്ലൊം നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ജോ മക്ലോളിനും മൈക്കൽ നൈമാനും മൈക്കൽ ബ്രൂക്കിനുമൊപ്പം അന്താരാഷ്ട്ര സംഗീതമേളകളിൽ പങ്കെടുത്തിട്ടുണ്ട്. സാക്കിർ ഹുസൈനും ഹരിപ്രസാദ് ചൗരസ്യക്കും ശിവമണിക്കുമൊപ്പം ഫ്യൂഷൻ സംഗീത അരങ്ങുകളിലും ശോഭിച്ചു. പുതിയ പ്രതിഭകളെ മാൻഡലിൻ പഠിപ്പിക്കുന്നതിനായി ശ്രീനിവാസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വേൾഡ് മ്യൂസിക് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. <ref>{{cite web|title=മാൻഡലിൻ വാദകൻ യു. ശ്രീനിവാസ് അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=485517|publisher=www.mathrubhumi.com|accessdate=20 സെപ്റ്റംബർ 2014}}</ref>
1978 ൽ അരങ്ങേറ്റം നടത്തിയ ഇദ്ദേഹം ഇന്ത്യക്ക് അകത്തും പുറത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
 
പ്രശസ്ത മാൻഡലിൻ വാദകൻ യു. രാജേഷ് സഹോദരനാണ്.
==പുരസ്കാരങ്ങൾ==
*പത്മശ്രീ (1998)
*സംഗീത നാടക അക്കാദമി അവാർഡ് (2010)
*രാജീവ് ഗാന്ധി പുരസ്‌കാരം
*മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം
*രാജലക്ഷ്മി പുരസ്‌കാരം
*സംഗീത രത്‌ന പുരസ്‌കാരം
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.mandolinshrinivas.org/ The official website]
"https://ml.wikipedia.org/wiki/യു._ശ്രീനിവാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്