"സനാതന ധർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[കേരള സർവ്വകലാശാല|കേരള സർവ്വകലാശാലയുടെ]] കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഒരു കലാലയമാണ് സനാതന ധർമ്മ കോളേജ് അഥവാ എസ്. ഡി. കോളേജ്. ഇത് കേരള സർവ്വകലാശാല അംഗീകൃതമായ ഏറ്റവും പഴയ എയ്ഡഡ് കോളേജുകളിലൊന്നാണ്. ഇപ്പോൾ എൻ. ഏ. ഏ. സി. നാല് താരകം ഈ കലാലയത്തിനു നൽകിയിട്ടുണ്ട്. കല, ശാസ്തം, കൊമേഴ്സ് എന്നിവയിൽ പതിനൊന്ന് ഡിപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ട്.
 
വി. പാർത്ഥസാരഥി അയ്യങ്കാർ, വി സുന്ദരനായിഡു എന്നിവർ ചേർന്നാണ് ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഈ കലാലയം സ്ഥാപിച്ചത്. 1946 [[ജൂൺ 20ന്20]]ന് [[സി.പി. രാമസ്വാമി അയ്യർ|സി.പി. രാമസ്വാമി അയ്യരാണ്]] കോളേജ് ഉദ്ഘാടനം ചെയ്തത്.
 
[[വർഗ്ഗം:കേരള സർവ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങൾ]]
"https://ml.wikipedia.org/wiki/സനാതന_ധർമ്മ_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്