"യശ്വന്ത്‌റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
|issue =
}}
[[മറാഠ സാമ്രാജ്യം|മറാഠ സാമ്രാജ്യത്തിലെ]] ഒരു രാജാവായിരുന്നു '''യശ്വന്ത്റാവു ഹോൾക്കർ''' (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27).<ref name=royalark>{{cite web|title=ദ ഹോൾക്കർ ഡൈനാസ്റ്റി|url=http://web.archive.org/web/20140919081720/http://www.royalark.net/India/indore4.htm|publisher=റോയൽആർക്ക്|accessdate=2014-09-19}}</ref> പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്. 1799 ജനുവരിയിലാണ് യശ്വന്ത് രാജാവായി സ്ഥാനാരോഹണം ചെയ്യപ്പട്ടു, അതേ വർഷം മെയിൽ അദ്ദേഹം ഉജ്ജയിനി പിടിച്ചടക്കി.
 
വടക്കോട്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്, [[പേഷ്വാ ബാജിറാവു രണ്ടാമൻ|പേഷ്വാ ബാജി റാവു രണ്ടാമന്റെ]] ഭരണപരിഷ്കാരങ്ങളേയും, നയങ്ങളേയും യശ്വന്ത് കഠിനമായി വിമർശിച്ചുപോന്നു. 1802 മേയിൽ യശ്വന്ത് [[പൂനെ യുദ്ധം|പൂനെ യുദ്ധത്തിൽ]] പേഷ്വാ ബാജിറാവുവിനെ കീഴടക്കി പൂനെ സ്വന്തമാക്കി. പൂനെ കാൽക്കീഴിലായതോടെ, മറാഠാ സാമ്രാജ്യം ഉടച്ചുവാർക്കാൻ യശ്വന്ത് പദ്ധതി തയ്യാറാക്കി.
"https://ml.wikipedia.org/wiki/യശ്വന്ത്‌റാവു_ഹോൾക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്