"യു. ശ്രീനിവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 9:
|Alias =
|Born = {{Birth date and age|1969|2|28|mf=y}}<br>[[Palakol]], [[West Godavari]] Dist, [[Andhra Pradesh]], [[India]]
|Died = {{Death date and age|2014|9|19|mf=y}}
|Origin =
|Instrument = [[mandolin]]
വരി 22:
|Religion =
}}
ഭാരതീയനായ ഒരു [[മൻഡോലിൻ]] വായനക്കാരനാണ്വായനക്കാരനായിരുന്നു '''യു.ശ്രീനിവാസ്''' അഥവാ
ഉപ്പലാപു ശ്രീനിവാസ് (ജനനം 1969 ഫെബ്രുവരി 28 - മരണം 2014 സെപ്തംബർ 19). മൻഡോലിനിൽ [[കർണാടക സംഗീതം]] വായിക്കുന്നതിനാണ് ഇദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. 1998 ൽ [[Padma Shri|പത്മശ്രീ]] യും 2010 ൽ സംഗീത നാടക അക്കാദമി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2014 സെപ്തംബർ 19 ന് ഇദ്ദേഹം നിര്യതനായി.<ref>http://timesofindia.indiatimes.com/india/Mandolin-U-Srinivas-popular-carnatic-musician-passes-away/articleshow/42877658.cms</ref>
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിൽ]] ജനിച്ച ഇദ്ദേഹം ആറാമത്തെ വയസിൽതന്നെ മൻഡോലിൻ സംഗീതത്തോട് അമിതമായ താല്പര്യം കാണിക്കുകയും തുടർന്നു [[കർണാടക സംഗീതം]] മൻഡോലിനിൽ അഭ്യസിക്കുകയും ചെയ്തു.
1978 ൽ അരങ്ങേറ്റം നടത്തിയ ഇദ്ദേഹം ഇന്ത്യക്ക് അകത്തും പുറത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/യു._ശ്രീനിവാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്