"ഗെയാ സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
വർഗ്ഗം:ഭൂമി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
(ചെ.) വർഗ്ഗം:ഭൂമി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 2:
{{prettyurl|Gaia hypothesis}}
ശാസ്ത്രജ്ഞനായ [[ജെയിംസ് ലവ്ലോക്ക്|ജെയിംസ് ലവ്ലോക്കും]] സഹപ്രവർത്തക [[ലിൻ മാർഗലസ്|ലിൻ മാർഗലസും]] കൂടെ വളർത്തിയെടുത്ത ഒരു ആശയമാണ് '''ഗെയാ സിദ്ധാന്തം'''.ഗെയാ സിദ്ധാന്തമനുസരിച്ച് ഭൂമിയെ മൊത്തം ഒരു ജീവിയായി കരുതാവുന്നതാണ്.അതായത് ഭൂമി മൊത്തത്തിൽ സചേതനമാണ് അചേതനമല്ല. അതിന്റെ ജീവൻ നില നിർത്താൻ ആവശ്യമായ ക്രമീകരണങ്ങൾ സ്വയമായി അത് മറ്റേതൊരു ജീവിയെപ്പോലെയും നിർവഹിക്കുന്നു. പുരാതന ഗ്രീക്കുകാരുടെ ഭൂമി ദേവിയായ ഗെ യിൽ നിന്നാണ് ലവ്ലോക്കിന് ആ പേരു ലഭിച്ചത്.
 
[[വർഗ്ഗം:ഭൂമി]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2014513" എന്ന താളിൽനിന്ന് ശേഖരിച്ചത്