"ഉമർ മുഖ്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Umar Mukhtar}}
[[പ്രമാണം:Omar Mukhtar 13.jpg|thumb|ഉമർ മുഖ്താറിന്റെ അറസ്റ്റിന്‌ ശേഷം ഇറ്റാലിയൻ ആർമിയെടുത്ത ചിത്രം|]]
[[ഇറ്റലി|ഇറ്റലിയുടെ]] [[ലിബിയ|ലിബിയൻ]] അധിനിവേശത്തിനെതിരെ ഇരുപത് വർ‍ഷത്തോളം സമരം ചെയ്ത ധീരനായ രക്തസാക്ഷിയാണ്‌സൂഫി പോരാളിയും, രക്തസാക്ഷിയുമാണ്‌ '''ഉമർ മുഖ്താർ''' (1862-1931).ലിബിയയിലെ കിഴക്കൻ ബർഖ യുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ്‌ അദ്ദേഹത്തിന്റെ ജനനം.നിഫ വർഗ്ഗത്തിൽ പെട്ടയാളാണ്‌ ഉമർ മുഖ്താർ.1912 മുതൽ ഇറ്റലിയുടെ കടന്നാക്രമണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടം നടത്തിവന്ന അദ്ദേഹത്തെ നീണ്ട ഇരുപതു വർഷത്തിനൊടുവിൽ 1931 ൽ ഇറ്റാലിയൻ സൈന്യം പിടികൂടി തൂക്കി കൊല്ലുകയായിരുന്നു.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/ഉമർ_മുഖ്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്