"മൗനാ കീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
Mauna Kea (/ˌmɔːnə ˈkeɪ.ə/ or /ˌmaʊnə ˈkeɪ.ə/; Hawaiian: [ˈmɔunə ˈkɛjə]) എന്നതാണ് ആംഗലേയ ഉച്ചാരണം.
 
സമുദ്ര നിരപ്പിൽ നിന്നും ഇതിന്റെ ഉയരം 13,803 ft (4,207 m) മാത്രമാണ് . എന്നാൽ ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് സമുദ്രത്തിന്റെ അടിത്തട്ടിലാണ് . അവിടെ നിന്നുമുള്ള ഉയരം 33,100 അടിയാണ് (10,100 m) . അതായത് അടിത്തട്ടിൽ നിന്നും നോക്കിയാൽ ഇതിനു [[എവറസ്റ്റ്]] കൊടുമുടിയുടെ ഇരട്ടിയോളം ഉയരമുണ്ട്. <ref>http://www.ngs.noaa.gov/cgi-bin/ds_mark.prl?PidBox=TU2314</ref> പത്തുലക്ഷം വർഷത്തോളം പഴക്കമുള്ളതാണ് ഈ അഗ്നിപർവ്വതം .
 
==അവലംബം==
"https://ml.wikipedia.org/wiki/മൗനാ_കീ" എന്ന താളിൽനിന്ന് ശേഖരിച്ചത്