"കല്ലുരുട്ടിക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
നീർപ്പക്ഷികളുടെ കൂട്ടത്തിലെ ദൃഡഗാത്രനായ ചെറിയ പക്ഷികളിൽ ഒന്നാണ് '''കല്ലുരുട്ടിക്കാട.''' (ആംഗലേയം : Ruddy Turnstone). ശാസ്ത്രീയ നാമം : Arenaria interpres). വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്ക് തുടങ്ങി ലോകമാകമാനം കാണപ്പെടുന്ന ഈ പക്ഷി ഉയർന്ന ദേശാടന സ്വഭാവം പുലർത്തുന്നവയാണ്. ശിശിരകാലത്ത് തെക്കൻ തീരത്തേക്ക് കൂട്ടത്തോടെ പറക്കുന്ന ഇവ ശൈത്യം തീരുന്നതോടെ തിരികെ പോകാറുണ്ട്.
 
==ശരീരപ്രകൃതി==
 
22 മുതൽ 24 സെന്റി മീറ്റർ നീളവും 50 മുതൽ 57 സെന്റി മീറ്റർ ചിറകളവും 85 മുതൽ 150 ഗ്രാം വരെ തൂക്കവും ഉള്ള ഇവയുടെ കൊക്കുകൾ 2 മുതൽ 2.5 സെന്റി മീറ്റർ നീളമുള്ളതും ലോഹസമാനവും ആപ്പ് ആകൃതിയുള്ളവയുമാണ്. കുറിയ കാലുകൾക്ക് തെളിമയുള്ള ഓറഞ്ച് നിറവും 3.5 വരെ നീളവും ഉണ്ടാകും. കറുപ്പും വെളുപ്പും കലർന്ന തൂവൽക്കുപ്പായത്താൽ കാണപ്പെടുന്ന ഇവയുടെ പ്രജനന കാലത്ത് തൂവലുകൾ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ളതാകും. ഇവയുടെ തല വെളുത്ത നിറത്തിലുള്ളതും മൂർദ്ധാവ് കറുത്ത വരകൾ നിറഞ്ഞവയുമാണ്. മുഖത്ത് കറുത്ത നിറമുള്ള പാടുകൾ കാണാം. മാറിടം കറുപ്പ് നിറത്തിൽ തുടങ്ങി താഴേക്ക് വ്യാപിക്കുന്നതോടെ വെളുത്ത നിറമുള്ളതുമാണ്. ശരീരത്തിന്റെ കീഴ്ഭാഗം പൂർണ്ണമായും വെളുത്തതാണ്. പറക്കുമ്പോൾ ചിറകറ്റത്ത് വെളുത്ത അടയാളങ്ങൾ കാണാം. വാലിലെ മേൽ തൂവലുകളിൽ ഇരുണ്ട പട്ടകൾ കാണാൻ കഴിയും. പെൺ പക്ഷികൾ മങ്ങിയ നിറമുള്ളവയും തല തവിട്ടുകലർന്നതും സമൃദ്ധമായ വരകളോടു കൂടിയതുമാണ്.
 
ആറു തരത്തിലാണ് ഇവയുടെ ആഹാര സമ്പാദനം.
 
1.# കടൽപ്പായലുകളുടെ കൂട്ടത്തെ കുത്തിമറിച്ച് അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ചെറുപ്രാണികളേയും ഞണ്ടുകളേയും കക്കയും ആഹാരമാക്കുന്നു.
2.# ചെറിയ പാറകൾ കുത്തിമറിച്ച് അതിന്റെ അടിയിൽ അഭയം തേടിയിരിക്കുന്ന പുഴുക്കളേയും വിരകളേയും ആഹാരമാക്കുന്നു. ഇവയുടെ പേരു ലഭിക്കാൻ തന്നെ കാരണം കല്ലുരുട്ടി മാറ്റുന്ന ഈ പ്രകൃതം കൊണ്ടാണ്.
 
3.# ബലിഷ്ഠമായ കൊക്കു കൊണ്ട് കുത്തി ചെളിയിലും മണ്ണിലും ഉള്ള ചെറുപ്രാണികളേയും പുഴുക്കളേയും പ്രാണികളേയും ആഹാരമാക്കുന്നു.
2. ചെറിയ പാറകൾ കുത്തിമറിച്ച് അതിന്റെ അടിയിൽ അഭയം തേടിയിരിക്കുന്ന പുഴുക്കളേയും വിരകളേയും ആഹാരമാക്കുന്നു. ഇവയുടെ പേരു ലഭിക്കാൻ തന്നെ കാരണം കല്ലുരുട്ടി മാറ്റുന്ന ഈ പ്രകൃതം കൊണ്ടാണ്.
4.# മണ്ണിലേക്ക് കൊക്കിന്റെ നല്ലൊരു ഭാഗം താഴ്ത്തി മണ്ണിലെ ചെറുമാളങ്ങളിൽ അഭയം തേടിയിരിക്കുന്ന ചെറു ജീവികളേയും ഒച്ചിനേയും നത്തക്കൊക്കയേയും കല്ലുമ്മേക്കായയും കക്കയും ഒക്കെ ആഹാരമാക്കുന്നു.
 
5.# മറ്റു പക്ഷികളുടെ മുട്ടകളും കടുത്ത തോടും കക്കയും കുത്തിപ്പൊട്ടിച്ച് ഉള്ളിലെ ആഹാരവസ്തുക്കൾ ആഹാരമാക്കുന്നു.
3. ബലിഷ്ഠമായ കൊക്കു കൊണ്ട് കുത്തി ചെളിയിലും മണ്ണിലും ഉള്ള ചെറുപ്രാണികളേയും പുഴുക്കളേയും പ്രാണികളേയും ആഹാരമാക്കുന്നു.
6.# മണ്ണിന്റെ ഉപരിതലത്തിലും തീരത്തെ മണലിന്റെ മേൽപ്പാളിക്കടിയിലും ഉള്ള പ്രാണികളേയും പുഴുക്കളേയും വിരകളേയും ആഹാരമാക്കുന്നു.
 
4. മണ്ണിലേക്ക് കൊക്കിന്റെ നല്ലൊരു ഭാഗം താഴ്ത്തി മണ്ണിലെ ചെറുമാളങ്ങളിൽ അഭയം തേടിയിരിക്കുന്ന ചെറു ജീവികളേയും ഒച്ചിനേയും നത്തക്കൊക്കയേയും കല്ലുമ്മേക്കായയും കക്കയും ഒക്കെ ആഹാരമാക്കുന്നു.
 
5. മറ്റു പക്ഷികളുടെ മുട്ടകളും കടുത്ത തോടും കക്കയും കുത്തിപ്പൊട്ടിച്ച് ഉള്ളിലെ ആഹാരവസ്തുക്കൾ ആഹാരമാക്കുന്നു.
 
6. മണ്ണിന്റെ ഉപരിതലത്തിലും തീരത്തെ മണലിന്റെ മേൽപ്പാളിക്കടിയിലും ഉള്ള പ്രാണികളേയും പുഴുക്കളേയും വിരകളേയും ആഹാരമാക്കുന്നു.
 
സ്വന്തം മേഖലയിൽ ആധിപത്യം പുലർത്താൻ ഇഷ്ടപ്പെടുന്നവയാണ് കല്ലുരുട്ടിക്കാടകൾ. കൂട്ടത്തിൽ തന്നെ പ്രായം കുറഞ്ഞ പക്ഷികൾക്ക് മേൽ പോലും ഇവ ആധിപത്യ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. കൂട്ടത്തിലെ ആധിപത്യ സ്വഭാവം ഇരതേടലിലും ഇവ വേറിട്ടു നിൽക്കുന്നു.
 
==സംരക്ഷണം==
 
ആഫ്രിക്കൻ യൂറേഷ്യൻ ദേശാടന നീർപ്പക്ഷി സംരക്ഷണ കരാർ പ്രകാരം സംരക്ഷിച്ചിട്ടുള്ള പക്ഷിയാണ് കല്ലുരുട്ടിക്കാട.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2014448" എന്ന താളിൽനിന്ന് ശേഖരിച്ചത്