"യശ്വന്ത്‌റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
 
യശ്വന്തിന്റെ ശക്തിപ്രഭാവം കണ്ട്, അദ്ദേഹവുമായി സമാധാനത്തിൽ സന്ധിചെയ്യുന്നതാണ് ഉചിതം എന്ന് ബ്രിട്ടീഷുകാർ തീരുമാനിച്ചു. 24 ഡിസംബർ 1805 ന് ബ്രിട്ടൻ യശ്വന്തുമായി ഒരു സമാധാന ഉടമ്പടി ഒപ്പു വച്ചു. ഒരു സമാധാന ഉടമ്പടി ഒപ്പു വെക്കാനായി ബ്രിട്ടീഷ് സാമ്രാജ്യം ആദ്യമായാണ് ഒരു ഇന്ത്യൻ രാജാവിനെ അങ്ങോട്ടു സമീപിക്കുന്നത്. യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ അദ്ദേഹത്തിനു തിരിച്ചുകൊടുക്കുകയും, ജയ്പൂർ, ഉദയ്പൂർ, കോത്ത, ബുണ്ടി എന്നീ പ്രദേശങ്ങൾ പൂർണ്ണമായും യശ്വന്തിന്റെ ഭരണത്തിനായി വിട്ടുകൊടുക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാര്യങ്ങളിൽ ഒരിക്കലും, ബ്രിട്ടൻ ഇടപെടില്ലെന്നും ഉറപ്പുകൊടുക്കുകയും ചെയ്തു.
 
മറാഠ സാമ്രാജ്യം വിപുലപ്പെടുത്തുക എന്നതു തന്നെയായിരുന്നു യശ്വന്തിന്റെ ലക്ഷ്യം, ഇതിനായി ബ്രിട്ടനെ ഇന്ത്യയിൽ നിന്നു തന്നെ പറഞ്ഞയക്കണം എന്നദ്ദേഹത്തിനറിയാമായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/യശ്വന്ത്‌റാവു_ഹോൾക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്